News Beyond Headlines

10 Monday
August

ഒറ്റദിവസം 58,000 ലേറെ പുതിയ കേസുകൾ


യുഎസിനു പിന്നാലെ ദക്ഷിണാഫ്രിക്കയിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നു. ബ്രസീലിലും മെക്സിക്കോയിലുമാണ് ഏറ്റവും വ്യാപനം. ലാറ്റിനമേരിക്കയിൽ ആകെ മരണം 2 ലക്ഷം പിന്നിട്ടു.ദക്ഷിണാഫ്രിക്കയിൽ പോസിറ്റീവ് കേസുകൾ 5 ലക്ഷം കവിഞ്ഞു. ഫിലിപ്പീൻസിൽ ഒരുലക്ഷം കേസുകൾ. സ്വിറ്റ്സർലൻഡിൽ രണ്ടാം വ്യാപനം.    more...


കോവിഡ് വ്യാപനം ലോക്ക്ഡൗൺ നിബന്ധനകൾ

ഗ്രേറ്റർ മാഞ്ചസ്റ്റർ, ഈസ്റ്റ് ലാങ്ഷെയർ, വെസ്റ്റ് യോർക്ക് ഷെയർ എന്നിവിടങ്ങളിൽ ഭവനസന്ദർശനം ഉൾപ്പെടെയുള്ള സാമൂഹിക സമ്പർക്കത്തിനുള്ള അനുമതികൾ സർക്കാർ റദ്ദാക്കി.  more...

കോവിഡിന്റെ രണ്ടാം വരവിനെ ഭയന്ന്

നൽകിയ ഇളവുകൾ കോവിഡിന്റെ രണ്ടാം വരവിന് വഴിവയ്ക്കുന്ന കാഴ്ചയാണ് പല യൂറോപ്യൻ രാജ്യങ്ങളിലും. സ്പെയിൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, എന്നിവിടങ്ങളിലെല്ലാം  more...

യാത്ര സുരക്ഷിതമായ രാജ്യങ്ങള്‍

യാത്ര ചെയ്യാന്‍ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സെര്‍ബിയയെയും മോണ്‍ടിനെഗ്രോയെയും യൂറോപ്യന്‍ യൂണിയന്‍ ഒഴിവാക്കി. വര്‍ധിച്ചു വരുന്ന കോവിഡ്–19 കേസുകള്‍  more...

85 കുട്ടികൾക്കു കോവിഡ്

ടെക്സസ് സംസ്ഥാനത്തെ കോർപ്പസ് ക്രിസ്റ്റി ഉൾപ്പെടുന്ന ന്യൂസെസ് കൗണ്ടിയിൽ ഒരു വയസിനു താഴെയുള്ള 85 കുട്ടികൾക്കു കോവിഡ് സ്ഥിരീകരിച്ചതായി ന്യൂസെസ്  more...

കോവിഡ് നൂറുമണിക്കൂര്‍ 10 ലക്ഷം രോഗികള്‍

കോവിഡ് രോഗബാധയുടെ വ്യാപനം വളരെ വലിയ തോതിലേക്ക് മാറിയെന്ന് കണക്കുകള്‍. ഇന്ത്യ അടക്കമുള്ള മേഖലയില്‍ രോഗികള്‍ വര്‍ദ്ധിച്ചതോടെ ഭീകരമായി രോഗികളുടെ  more...

വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നി​​​ൽ ട്രം​​​പ്

ചൈ​​​നീ​​​സ് ടെ​​​ക് ഭീ​​​മ​​​ൻ വാ​​​വേ​​​യ്ക്കു ബ്രി​​​ട്ട​​​ൻ വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നി​​​ൽ താ​​​നാ​​​ണെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. എ​​​ന്നാ​​​ൽ ട്രം​​​പി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം ബ്രി​​​ട്ട​​​ൻ  more...

ലെസ്റ്ററില്‍ കോവിഡ് രോഗം വീണ്ടും കൂടുന്നു

നിരവധി മലയാളികള്‍ ഇന്ത്യക്കാര്‍ പാര്‍ക്കുന്ന ബ്രിട്ടീഷ് നഗരമായ ലെസ്റ്ററില്‍ കോവിഡ് രോഗം വീണ്ടും വ്യാപകമായതോടെ നഗരം അടച്ചു. ഇന്നുമുതല്‍ രണ്ടാഴ്ചത്തേക്ക്  more...

ബന്യാമിന്‍ നെതന്യാഹുവിന്റെ തീരുമാനത്തിന് തിരിച്ചടി.

യുഎസ് പിന്തുണയോടെ വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങള്‍ ഇസ്രയേലിനോടു കൂട്ടിച്ചേര്‍ക്കാനുള്ള പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ തീരുമാനത്തിന് തിരിച്ചടി. ഇന്നു മുതല്‍ നടപടി  more...

വീണ്ടും ദുരിതത്തിലായി അമെരിക്ക

ലോകത്ത് കൊറോണ വൈറസ് ബാധിതര്‍ ഒരു കോടി പിന്നിട്ടതിനു പിന്നാലെ, അമേരിക്കയിലെ രോഗികളുടെ എണ്ണം 26 ലക്ഷമായി. ഫ്‌ലോറിഡയും ടെക്‌സസും  more...

HK Special


വില്ലന്‍ റണ്‍വേയോ, കരിപ്പൂരില്‍ വീണ്ടും പരിശോധനകള്‍

  പെരുമഴയത്ത് ഏറ്റവും മിടുക്കനായ പൈലറ്റിനെയു പുതിയ വിമാനത്തെയും കരിപ്പൂരില്‍ അപകടത്തില്‍ ആക്കിയത് .....

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ

യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ. 2020 മാർച്ച്‌ .....

കോവിഡ് വീട്ടുചികിത്സ എങ്ങനെ

സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായി സംശയിക്കപ്പെട്ട് കോവിഡ് പ്രഥമതല ചികിത്സാകേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കില്‍ .....

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത് ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ .....

സ്വര്‍ണകടത്ത് പുതിയ തലത്തിലേക്ക്

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുതിയ തലങ്ങളിലേക്കു കടക്കുന്നതായി സൂചന. പ്രതികള്‍ക്ക് ആഫ്രിക്കന്‍ ലഹരി .....