News Beyond Headlines

28 Sunday
February

ദില്ലിയില്‍ സഹോദരിയെ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞ 17 കാരന് കുത്തേറ്റു


ദില്ലി: സഹോദരിയെ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഘത്തെ തടഞ്ഞ 17 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എയിംസിലെ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ കല്‍ക്കാജി നഗറിലാണ് സംഭവം. പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.


നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച മുഖ്യ തെരഞ്ഞെടുപ്പ്​ കമ്മീ ഷണര്‍ വോ​ട്ടെണ്ണലിനു മുമ്പേ വിരമിക്കും

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച മു​ഖ്യ തെരഞ്ഞെടുപ്പ്​ കമ്മീ​ഷ​ണ​ര്‍ വോ​ട്ടെണ്ണലിനു മുമ്പേ വിരമിക്കും. സു​നി​ല്‍ അ​റോ​റയാണ്‌ വോ​​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന മേ​യ്​  more...

ഗൂഗിളിനോട് പ്രതിഫലം കൂട്ടാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ കത്ത്

ന്യൂഡല്‍ഹി: ഗൂഗിളിനോട് പ്രതിഫലം കൂട്ടാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ കത്ത്. ഉള്ളടക്കം ഉപയോഗിക്കുന്നതിനും പരസ്യ വരുമാനത്തിന്റെ പങ്ക്  more...

പ്രചാരണത്തിന് 5 പേര്‍ മാത്രം; 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് : സുനില്‍ അറോറ

കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ മാത്രമേ  more...

‘കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ യുപിയില്‍’;വര്‍ഗീയ ലഹളകളുടെ കണക്കുമായി യോഗിക്ക് പിണറായിയുടെ മറുപടി

യുപിയിലെ വര്‍ഗീയ ലഹളകളുടെ കണക്ക് പറഞ്ഞത് യോഗിക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത്  more...

സുഹൃത്തിനൊപ്പം ഓ​ട്ടോയില്‍ യാത്ര ചെയ്​ത യുവതിക്ക്​ ദാരുണാന്ത്യം സംഭവിച്ചതില്‍ യുവാവ്​ അറസ്റ്റില്‍

ന്യൂഡല്‍ഹി: സുഹൃത്തിനൊപ്പം യാത്രചെയ്യുന്നതിനിടെ യുവതി ഓ​ട്ടോറിക്ഷയില്‍നിന്ന്​ വീണുമരിച്ച സംഭവത്തില്‍ യുവാവ്​ അറസ്റ്റില്‍. ഡല്‍ഹിയിലെ സാരായ്​ കാലെ ഖാന്‍ ​പ്രദേശത്താണ്​ സംഭവം.  more...

സമാധിദിനത്തില്‍ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി, ലേഖനം പ്രസിദ്ധീകരിച്ച് ദേശാഭിമാനി

സമാധിദിനത്തില്‍ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും. മന്നത്തിന്റെ ചിന്തകള്‍ നിരവധി പേര്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ്  more...

സ്വവര്‍ഗ വിവാഹം മൗലികാവകാശമല്ല; കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍

സ്വവര്‍ഗ വിവാഹത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. സ്വവര്‍ഗ വിവാഹം മൗലികാവകാശമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു.സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ല. എന്നാല്‍ ഇത്  more...

സ്വാശ്രയ മെഡിക്കല്‍ ഫീസ്: സുപ്രീംകോടതി വിധി നാളെ

ന്യൂ ഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് കുത്തനെ ഉയര്‍ത്തുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരും, വിദ്യാര്‍ത്ഥികളും സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ  more...

60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ തിങ്കളാഴ്ച മുതല്‍

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍. മറ്റു രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍  more...

HK Special


കേരളത്തില്‍ ഇക്കുറി 40,771 പോളിങ് സ്റ്റേഷനുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 2016ല്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 21498 ആയിരുന്നു. ഇത് ഇക്കുറി .....

ഇടുക്കിയുടെ സമഗ്ര വികസനത്തിന് 12,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യവച്ച് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1964 .....

ആ കളി വേണ്ടന്ന് വി.എം. സുധീരന്‍

മലബാറില്‍ മത്സരിപ്പിക്കാന്‍ നീക്കവുമായി എഐസിസി നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എം സുധീരനെ മലബാറില്‍ മത്സരിപ്പിക്കാന്‍ .....

വോട്ടെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റിന് പൂര്‍ണ പിന്തുണ; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രവാസി ഇന്ത്യക്കാരുടെ .....