മലേഷ്യയിലെ ക്വോലാലംപൂര്‍ വിമാനത്താവളത്തില്‍ കൊല്ലപ്പെട്ട വടക്കന്‍ കൊറിയയുടെ ഭരണാധികാരി കിം ജോങ് നാമിന്റെ അര്‍ദ്ധ സഹോദരന്‍ കിം ജോങ് ഉന്നിന്റെ കൊലപാതകത്തില്‍ മലേഷ്യന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വടക്കന്‍ കൊറിയ.ക്വോലാലംപൂര്‍ വിമാനത്താവളത്തില്‍ വടക്കന്‍ കൊറിയയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് കൈയ്യിലുള്ള വ്യക്തി ഹൃദയ സത്ഭനം മൂലം മരിച്ചു എന്നാണ് ആദ്യം ന്യൂസ്ഏജന്‍സി പുറത്തു വിട്ട വാര്‍ത്തയെന്നും എന്നാല്‍ തെക്കന്‍ കൊറിയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി മലേഷ്യന്‍ സര്‍ക്കാരിനെക്കുണ്ട് ഉന്നിന്റെ മരണം കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വടക്കന്‍ കൊറിയ ആരോപിക്കുന്നു.ആദ്യം വന്ന റിപ്പോര്‍ടുകള്‍ തിരുത്തി ഇയാള്‍ കൊല്ലപ്പെട്ടതാണെന്നും രണ്ടു സ്ത്രീകള്‍ ഇയാളെ വിഷ മരുന്നു കുത്തി വെച്ച് കൊല്ലുകയായിരുന്നു എന്നും മലേഷ്യന്‍ ന്യൂസ് ഏജന്‍സി വാര്‍ത്ത പുറത്തു വിട്ടു.ആദ്യം നയതന്ത്ര പാസ്‌പോര്‍ട് കൈവശമുള്ള വടക്കന്‍ കൊറിയ പൗരനെന്നു പറഞ്ഞ വാര്‍ത്താ ഏജന്‍സി പിന്നെ റിപ്പോര്‍ടുകള്‍ പുറത്തു വിടുമ്പോള്‍ അതു മാറ്റി ഭരണാധികാരിയുടെ അര്‍ദ്ധ സഹോദരനും രാജ്യത്തു നിന്നു പറുത്താക്കിയ കിം ജോങ് ഉന്നാണതെന്നും റിപ്പോര്‍ട്ടുകള്‍ നല്‍കി.യോങ് നാമിന്റെ ഭരകൂട ഭീകരതയെ വിമര്‍ശിച്ച അര്‍ദ്ധ സോഹദരനെ ചാര പ്രവര്‍ത്തകരായ സ്ത്രീകളെ ഉപയോഗിച്ചു കൊലപ്പെടുത്തിയതാണെന്നും മലേഷ്യന്‍ സര്‍ക്കാര്‍ ആരോപിച്ചു.ഇതൊക്കെ തെക്കന്‍ കൊറിയയ്ക്കു വേണ്ടി മലേഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന തെറ്റായ പ്രചരണമാണെന്നും വടക്കന്‍ കൊറിയ ആരോപിച്ചു.
എന്നാല്‍ തങ്ങളുടെ പൗരന്‍ മലേഷ്യയില്‍ കൊല്ലപ്പെട്ടതിന് പൂര്‍ണഉത്തരവാദിത്വം മലേഷ്യന്‍ സര്‍ക്കാരാണെന്നാണ് വടക്കന്‍ കൊറിയ വാദിക്കുന്നത്.മൃതദേഹം വിട്ടു കൊടുക്കണമെന്ന് വടക്കന്‍ കൊറിയ ആവശ്യപ്പെട്ടെങ്കിലും ഉന്നിന്റെ ബന്ധുക്കളാരും ഇതിനു വേണ്ടി മുന്നോട്ടു വന്നിട്ടില്ല.നയതന്ത്ര പാസ്‌പോര്‍ട് കൈവശമുള്ളയാളുടെ പോസറ്റുമാര്‍ട്ടത്തിന് മറ്റൊരു രാജ്യത്തിന് അര്‍ഹതയില്ലെന്നിരിക്കെ അതു നടത്താന്‍ മലേഷ്യ ശ്രമിക്കുന്നത് രാജ്യാന്തര നയതന്ത്ര നിയമത്തിനെതിരാണെന്നും വടക്കന്‍ കൊറിയ ആരോപിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....