ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് ഭക്തര്‍.ആറ്റുകാല്‍ ക്ഷേത്ര പരിസരത്തും തിരുവനന്തപുരം നഗരത്തിലും പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകര്‍ന്നു.ലക്ഷക്കണക്കിനു സ്ത്രീകളാണ് അമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ശ്രീകോവിലില്‍ നിന്നും അഗ്നി തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരിക്ക് കൈമാറി .അദ്ദേഹം ശ്രീകോവിലിനു സമീപം സ്ഥാപിച്ചിരിക്കുന്ന പൊങ്കാല അടുപ്പിലേക്ക് അഗ്നി പകര്‍ന്നു.മറ്റിടങ്ങളിലേക്കും അഗ്നി പകര്‍ന്ന് പൊങ്കാല നൈവേദ്യം തയ്യാറാക്കാന്‍ തുടങ്ങി.വെള്ളനേദ്യം,പായസം,മണ്ഡപ്പുറ്റ്,തെരളി തുടങ്ങിയ നിവേദ്യങ്ങളാണ് തയ്യാറാക്കുന്നത് .ഉച്ചകഴിഞ്ഞ് 2.15 ലിനാണ് പൊങ്കാല നിവേദ്യം.മുന്നൂറോളം ശാന്തിക്കാരേയാണ് പൊങ്കാല തളിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....