ആശങ്കയിലാണ് ചൈനയിലെ പൊതുശൗചാലയ സൂക്ഷിപ്പുകാര്‍. എത്ര പരിപാലിച്ചിട്ടും ശ്രദ്ധിച്ചിട്ടും ചില വിരുതന്മാര്‍ നടത്തുന്ന പരിപാടികളാണ് അധികൃതരെ വിഷമത്തിലാക്കുന്നത്. പൊതുശൗചാലയങ്ങളിലെ ടോയ്ലറ്റ് പേപ്പറുകളെല്ലാം പതിവായി മോഷണം പോകുന്നതാണ് പ്രശ്‌നം.
ടോയ്ലറ്റ് പേപ്പറുകളുടെ മോഷണം ശക്തമായതോടെ കള്ളന്മാരുടെ മുഖംതിരിച്ചറിയാനുള്ള കാമറ സ്ഥാപിച്ചു. സംഭവം കൂടുതലായുള്ള ടെംബിൾ ഓഫ് ഹെവൻ പ്രദേശത്ത് അധികൃതര്‍ കാമറ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ചില സാങ്കേതിക വിദ്യകളും കാമറയ്‌ക്കൊപ്പമുണ്ട്.
ടിഷ്യൂ പേപ്പർ ആവശ്യമുള്ളവർ കാമറ ഘടിപ്പിച്ച ചുമരിനുമുന്നിൽ നിന്നാൽ മാത്രമേ പേപ്പർ ലഭിക്കൂ. ഉപകരണത്തിലെ സോഫ്റ്റ്വെയറിന് ആളുകളുടെ മുഖങ്ങൾ ഓർത്തുവെക്കാൻ സാധിക്കും. നേരത്തേ കണ്ടയാൾ അൽപസമയത്തിനുള്ളിൽ വീണ്ടും എത്തുകയാണെങ്കിൽ ഓട്ടോമാറ്റിക് ടിഷ്യൂ പേപ്പർ റോളർ പ്രവർത്തിക്കില്ല. പൊതു ശൗചാലയങ്ങളില്‍ നിന്ന് ടോയ്ലറ്റ് പേപ്പറുകള്‍ മോഷ്ടിച്ച് വീടുകളില്‍ ഉപയോഗിക്കുകയാണ് മിക്കവരും ചെയ്യുന്നത്. ഇതോടെയാണ് അധികൃതര്‍ പുതിയ വഴികള്‍ തേടിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....