ഹോണ്ട ഡിയോയുടെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലെത്തി. തകര്‍പ്പന്‍ മാറ്റങ്ങളുമായാണ് പുതിയ ഡിയോ എത്തിയിരിക്കുന്നത്. അതോടൊപ്പം അധിക സൗകര്യങ്ങളും ഒപ്പം ബിഎസ് 4 എന്‍ജിന്‍ എന്നീ സവിശേഷതകളുമായാണ് പുതിയ ഡിയോ എത്തിയിട്ടുള്ളത്. ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, ആകര്‍ഷകമായ ഗ്രാഫിക്സ്, പുതിയ ഇന്‍സ്ട്രമെന്റ് ക്സസ്റ്റര്‍, എല്‍ഇഡി ലൈറ്റുകളോടുകൂടിയ ഹാന്‍ഡില്‍ ബാര്‍ കവര്‍ എന്നീ സവിശേഷതകളും വാഹനത്തെ ആകര്‍ഷകമാക്കുന്നു.
സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസില്‍ മൊബൈല്‍ ചാര്‍ജിങ് പോയിന്‍റും എല്ലായ്പ്പ്പോളും പ്രകാശിക്കുന്ന ഓട്ടോ ഓണ്‍ ഹെഡ്‍ലാംപും കൂടുതല്‍ വീതിയുള്ള സീറ്റുമാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്. 110 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍കൂള്‍ഡ് എന്‍ജിനാണ് ഡിയോയ്ക്ക് നല്‍കിയിട്ടുള്ളത്. അഞ്ച് നിറങ്ങളിലാണ് പുതിയ ഡിയോ ലഭ്യമാകുക. 53,272 രൂപയാണ് വാഹനത്തിന്റെ എക്സ്‍ഷോറൂം വില. റോഡ് ടാക്സും ഇന്‍ഷുറന്‍സുമെല്ലാം ചേര്‍ത്ത് 59,318 രൂപയ്ക്ക് പുതിയ ഡിയോ ലഭ്യമാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....