ചൈനയ്‌ക്കെതിരായി ഇന്ത്യ തന്നെ ഉപയോഗിച്ചിട്ടില്ലെന്ന് ടിബറ്റന്‍ ആത്മീയാചാരി ദലൈലാമ. ഇന്ത്യയും ചൈനയും തമ്മില്‍ രൂക്ഷമായ പല പ്രശ്‌നങ്ങളും ഉണ്ടായെങ്കിലും തന്നെ ഒരിക്കലും ഇന്ത്യ ഉപയോഗിച്ചിട്ടില്ലെന്നും ദലൈലാമ കുട്ടിച്ചേര്‍ത്തു.
ദലൈലാമയെ മുന്‍ നിര്‍ത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയെ വെല്ലുവിളിക്കുകാണെന്ന ചൈനീസ് മാധ്യമങ്ങളുടെ ആരോപത്തിനു പിന്നാലെയാണ് ദലൈലാമ പ്രതികരണവുമായി രംഗത്തെത്തിയത്. നിരവധി ചൈനക്കാര്‍ ഇന്ത്യയെ സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമാണ് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉള്ളതെന്നും ദലൈലാമ തുറന്നടിച്ചു. ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നതിനു പിന്നാലെയാണ് ദലൈലാമയ്‌ക്കെതിരെ രൂക്ഷപ്രതികരണവുമായി ചൈന രംഗത്തു വന്നത്. ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിനെ ദക്ഷിണ ടിബറ്റെന്നാണ് ചൈന വിശേഷിപ്പിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....