രാസായുധ ആക്രമണത്തെ എതിര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായ പ്രകടനം നടത്തിയതിന് തൊട്ടു പിന്നാലെ അമേരിക്ക സിറിയയില്‍ സൈനിക നടപടിയും തുടങ്ങി. സിറിയന്‍ വ്യോമതാവളം ലക്ഷ്യമിട്ട അമേരിക്ക അമ്പതിലധികം മിസൈലുകള്‍ ആക്രമണം നടത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.
പ്രാദേശിക സമയം പുലര്‍ച്ചെ 3.45 ന് കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ കിടക്കുന്ന യുദ്ധക്കപ്പലുകളുടെ പശ്ചാത്തലത്തില്‍ സിറിയന്‍ വ്യോമതാവളമായ ഷായിരത്തിന് നേരെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം സിറിയയ്ക്ക് മേല്‍ ആരോപിക്കപ്പെട്ട രാസായുധാക്രമണം നടത്തിയത് ഇവിടെ നിന്നുമായിരുന്നു. റണ്‍വേയും യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കിയിരുന്ന കേന്ദ്രങ്ങളിലും ആക്രമണം നടത്തി. നിഷ്‌ക്കളങ്കരായ കുട്ടികള്‍ക്കും നിരപരാധികളായ സാധാരണക്കാര്‍ക്കും മേല്‍ നടത്തിയ രാസായുധ പ്രയോഗത്തിനുള്ള മറുപടിയെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. സിറിയയ്ക്ക് നേരെ സൈനിക നടപടിയുണ്ടാകുമെന്നും ദേശീയ സുരക്ഷാ താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണ് ആക്രമണം നടത്തുന്നതെന്നും ട്രംപ് പറഞ്ഞു. രാസായുധ ആക്രമണത്തെ ഒരു തരത്തിലും പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....