News Beyond Headlines

09 Saturday
May

ഇന്‍ഡ്യന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഫേസ് ബുക്കില്‍ അശ്ലീല സന്ദേശം:മലയാളി യുവാവിനെ യു എ ഇയില്‍ കമ്പിനി പുറത്താക്കി

മാധ്യമപ്രവര്‍ത്തയ്ക്ക് ഫേസ് ബുക്കില്‍ അശ്ലീല സന്ദേശമയച്ച മലയാളി യുവാവിനെ കമ്പിനി അധികൃതര്‍ പുറത്താക്കിയതായി യു എ ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു.യു എ ഇ യില്‍ ആല്‍ഫാ പെയിന്റ് കമ്പിനിയിലെ കസ്റ്റമര്‍ കെയര് വിഭാഗത്തില്‍ ജീവനക്കാരനായ ബിന്‍സിലാല്‍ ബാലചന്ദ്രനെയാണ് ഇന്‍ഡ്യന്‍ മാധ്യമ പ്രവര്‍ത്തകയായ റാണാ അയൂബിനാണ് ഫേസ് ബുക്കില്‍ അശ്ലീല സന്ദേശമയച്ചത്.തുടര്‍ന്ന് റാണാ യുടെ സുഹൃത്തുക്കള്‍ രേഖാമൂലം പെയിന്റ് കമ്പിനി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് കമ്പനി നടത്തിയ അന്വേഷണത്തില്‍ ബിന്‍സിലാല്‍ കുറ്റക്കാരനാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയത്.ഇയാള്‍ കുറച്ചു നാള്‍ മുന്‍പ് ഇസ്ലാമിനെതിരെയും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ എഫ് ബിയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തക സന്ദേശം ട്വിറ്ററില്‍ പങ്കു വെച്ചതോടെയാണ് സംഭവം പുറത്തായത്.,സന്ദേശം സത്യമാണെന്നു തെളിഞ്ഞാല്‍ മലയാളിയും ഹരിപ്പാട് സ്വദേശിയുമായ ബിന്‍സിലാലിന് യു എ ഇ യിലെ സൈബര്‍ ക്രൈം നിയമപ്രകാരം വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.
ബില്‍സിലാല്‍ ബാലചന്ദ്രന്‍
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശി.2യു എ ഇയില്‍ 2015 ല്‍ ആല്‍ഫാപെയിന്റ്‌സില്‍ കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ ജീവനക്കാനായി ചേര്‍ന്നു.ഇന്‍ഡ്യന്‍ മാധ്യമ പ്രവര്‍ത്തകയായ റാണാ അയൂബിന് ഫേസ്ബുക്‌മെസഞ്ചര്‍ വഴി അശ്ലീല സന്ദേശം ട്വിറ്റര്‍ വഴി റാണാ പങ്കുവെച്ചത്.സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോര്‍ട് ഉള്‍പ്പടെയുള്ള സന്ദേശമാണ് റാണ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്..തുടര്‍ന്ന് യുഎഇയിലെ അവരുടെ സുഹൃത്തുക്കള്‍ ബിന്‍സി ജോലി ചെയ്തിരുന്ന കമ്പനി അധികൃതര്‍ക്ക് പരാതി നല്‍കി.ഏപ്രില്‍ 7 നാണ് കമ്പനിക്ക് അശ്ലീല സന്ദേശമടങ്ങിയ ഇമെയില്‍ സന്ദേശവും പരാതിയും ലഭിക്കുന്നത്.തുടര്‍ന്ന്കമ്പനി നടത്തിയ അന്വേഷണത്തിനൊടുവില്‍ കമ്പനി ഇയാളെ ഏപ്രില്‍ 8 ന് ജോലിയില്‍ നിന്നു പുറത്താക്കി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....