കോടിയേരി ബാലകൃഷ്ണെന്റ പ്രസ്താവനക്ക് ശക്തമായി മറുപടിയുമായി സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആരുടെയും പ്രലോഭനത്തിന് വഴങ്ങിയല്ല മുന്നണിയില്‍ എത്തിയത്. തങ്ങള്‍ പറയുന്നത് മാത്രം ശരിയെന്ന നിലപാട് കമ്യൂണസത്തിന് ചേര്‍ന്നതല്ല. സി.പി.െഎ നിലപാടിനെ ചോദ്യം ചെയ്യാനുള്ള ആര്‍ജവം ആര്‍ക്കുമില്ലെന്നും കാനം പറഞ്ഞു. ആരുടെയും മുഖം നോക്കിയല്ല അഭിപ്രായം പറയുന്നതെന്നും എല്ലാം ശരിയെന്ന നിലപാട് സി.പി.െഎക്ക് ഇല്ലെന്നും കാനം വ്യക്തമാക്കി. സി.പി.െഎയുടെ നിലപാടുകള്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്നും വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ തയാറാകണമെന്നും കാനം ആവശ്യപ്പെട്ടു. നേരത്തെ കാനം രാജേന്ദ്രന് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് ഇന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന് മറുപടി പറഞ്ഞിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....