അമേരിക്കയ്‌ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉൻ. യുഎസിനെ നിമിഷങ്ങള്‍ക്കുള്ളില്‍ ചാരമാക്കാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് മനസിലാക്കണം. ഇതിനാല്‍ ഉത്തര കൊറിയയെ പ്രകോപിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഏതു വെല്ലുവിളികളും നേരിടാൻ സൈന്യം സജ്ജമായതിനാല്‍ വെല്ലുവിളിക്കാന്‍ നില്‍ക്കേണ്ടതില്ലെന്നും അമേരിക്കയ്‌ക്കും സഖ്യകക്ഷികള്‍ക്കും കിം ജോങ് ഉൻ മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഉത്തര കൊറിയയെ നേരിടുന്നതിനായി അമേരിക്ക പല വഴികള്‍ തേടുകയാണ്. ഇക്കാര്യത്തില്‍ സഖ്യകക്ഷികളുടെയും ചൈനയുടെയും പിന്തുണയാണ് അമേരിക്ക ആവശ്യപ്പെടുന്നത്. തങ്ങളെ ആക്രമിച്ചാല്‍ അണുവായുധം പ്രയോഗിക്കാന്‍ മടിയില്ലെന്നാണ് ഉത്തര കൊറിയൻ മന്ത്രി ഹാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....