അമേരിക്കയേയും ദക്ഷിണ കൊറിയയേയും മാത്രമല്ല ഭൂമി മുഴുവന്‍ ഇല്ലാതാക്കന്‍ തക്ക പ്രഹരശേഷിയുള്ള 50 ലക്ഷം അണുബോംബുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്ന് ഉത്തരകൊറിയ. അമേരിക്കയെയും കൊറിയയെയും തുടച്ചു നീക്കാന്‍ കിംഗ് ജോംങ് ഉന്നിന്റെ പടയാളികള്‍ തയ്യാറായി ഇരിക്കുകയാണെന്നും ഉന്നിന്റെ അനുയായികള്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയുടെ സഹായത്തോടെ സ്വന്തം മണ്ണില്‍ അതിശക്തമായ റോക്കറ്റ് സംവിധാനം നിര്‍മ്മിക്കാന്‍ പോകുന്നതായി ദക്ഷിണകൊറിയ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഉത്തര കൊറിയയും ഭീഷണിയുമായി എത്തിയത്.
ദയാരഹിതമായ ഒരു യുദ്ധത്തിന് യുവാക്കള്‍ തയ്യാറാണെന്നും ഇവര്‍ ഒരു വലിയ ആണവദുരന്തം സൃഷ്ടിക്കുമെന്ന് വടക്കന്‍ കൊറിയന്‍ ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച റോക്കറ്റുകളും ടോര്‍പ്പിഡോകളും മറ്റുമായി ശത്രുക്കളുടെ യുദ്ധക്കപ്പലിന് മുന്നില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. കിഴക്കന്‍ തീരദേശ നഗരമായ വോണ്‍സാനില്‍ നൂറു കണക്കിന് ടാങ്കുകളും മറ്റുമായി 85 വര്‍ഷം പഴക്കമുളള തങ്ങളുടെ സൈന്യത്തിന്റെ കരുത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. സൈനികാഭ്യാസം തുടങ്ങുന്നതിന് മുമ്പ് കിംഗ് സൈന്യത്തിന്റെ സല്യൂട്ട് സ്വീകരിച്ചിരുന്നു. അന്തര്‍വാഹിനി ഉള്‍പ്പെടെ 300 ലധികം കൂറ്റന്‍ ആയുധങ്ങളാണ് വെടിവെയ്പ്പ് നടത്തിയത്.
അതേസമയം ഇതിന് മറുപടിയായി വ്യാഴാഴ്ച ദക്ഷിണ കൊറിയ അമേരിക്കയുമായി ചേര്‍ന്ന് വടക്കന്‍ അതിര്‍ത്തിയായ പോച്ചിയോണില്‍ സൈനികാഭ്യാസം നടത്തുന്നുണ്ട്. തങ്ങളുടെ തന്ത്രപ്രധാന മേഖലകളില്‍ അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും ദക്ഷിണ കൊറിയ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....