വീടിനു മുന്നില്‍ റോഡരികില്‍ കാറിലിരുന്നു മദ്യപിച്ച സംഘത്തെ ചോദ്യം ചോദ്യം ചെയ്ത ഗൃഹനാഥനു നേരേ ആക്രമണം.ഇന്നലെ രാത്രി പത്തോടെയാണ് ഗൃഹനാഥനെയും കുടംബത്തെയും മൂന്നു തവണ ആക്രമിച്ചത്.എസ്എഫ്‌ഐ ജില്ലാ റിജേഷ് കെ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രണിച്ചതെന്നാണ് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി പത്തോടെ കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രത്തിനു സമീപം കല്ലുമടയില്‍ വി കെ സുകുവിന്റെ വീടിനു നേരേയാണ് ആക്രമണം നടന്നത്.വീടിനു സമീപത്ത് നടത്തിയ മദ്യപാനം ഗൃഹനാഥന്റെ കുടുംബത്തിനു നേരേ കല്ലെറുയുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു.തുടര്‍ന്ന് വീട്ടുകാരേ ആക്രമിക്കാനുള്ള ശ്രമത്തിനിടയില്‍ അവര്‍ അടുത്ത വീട്ടില്‍ അഭയം തേടി.പ്രകോപിതരായ മദ്യപ സംഘം വീണ്ടും വീണ്ടും ഗൃഹനാഥനെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ റിജേഷ് അങ്ങനെയൊരു ആക്രമത്തിന്റെ ഭാഗമായില്ലെന്നും ആരേയും ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന നിലപാടാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ജെയ്ക്ക് പറഞ്ഞത്.എന്നാല്‍ ആക്രമണം നടന്നതായി ജെയ്ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ആ സമയത്ത് പ്രാദേശിക ബിജെപി പ്രവര്‍ത്തകരും അവിടെയെത്തിയതായി ജെയ്ക്ക് ആരോപിക്കുന്നു.റിജേഷ് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....