എഎപിയില്‍ നിന്നു പുറത്താക്കപ്പെട്ട ജലവിഭവ വകുപ്പു മന്ത്രികപില്‍ മിശ്ര മുന്‍പ് തന്റെ ഗുരുവായിരുന്നു അരവിന്ദ് കേജ് രിവാളിനെതിരെയാണ് സിബിഐ കോടതയില്‍ കേസ് ഫൈല്‍ ചെയ്യുന്നത്.കേസ് ഫയലു ചെയ്യുന്നതിനു മുന്‍പ് മിശ്ര കേജ് രിവാളിന്റെ അനുഗ്രഹം തേടി ഫേസ് ബുക്കിലാണ് പോസ്റ്റിട്ടുരിക്കുന്നത്
കഴിഞ്ഞ ആഴ്ച ജലവിഭവവകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന കാരണത്താല്‍ മന്ത്രി സഭയില്‍ നിന്നു പുറത്താക്കപ്പെട്ട കപില്‍ മിശ്ര അരവിന്ദ് കേജ് രിവാളിനെതിരെ രണ്ടു കോടി ര#ൂപ കോഴ വാങ്ങിയെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.തുടര്‍ന്നാണ് ഇന്നലെ മിക്രയെ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്നു പുറത്താക്കിയത്.തുടര്‍ന്നാണ് കേജ് രി വാളിനെതിരെ കേസിനു പോകാനുള്ള അനുഗ്രഹം തേടി മിശ്ര ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.
''എന്തെങ്കിലും ധാര്‍മ്മികത അവശേഷിച്ചിട്ടുണ്ടെങ്കില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ എന്റെ വെല്ലുവിളി സ്വീകരക്കൂ,കരാല്‍വാല്‍ നഗറില്‍ നിന്നു ഞാന്‍ രാജി വെച്ച് നിങ്ങള്‍ പറയുന്ന സീറ്റില്‍ മല്‍സരിക്കാന്‍ തയ്യാറാണ്''ഫേസ് ബുക്കിലൂടെയാണ് മിശ്ര കേജ് രിവാളിനെ വെല്ലുവിളിച്ചത്. എഎപി നേതാവ് തന്റെ എംഎല്‍എ സ്ഥാനം ഇല്ലാതാക്കുന്നതിനു വേണ്ടി ശ്രമിക്കുന്നതായും മിശ്ര ആരോപിച്ചു. ഒരിക്കല്‍ തന്റെ ഗുരുവായിരുന്ന കേജ് രിവാളിനെതിരെ ഹൃദയ വേദനയോടെയാണ് കേസിനു പോകുന്നതെന്നും മിശ്ര പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....