ദൈവനിന്ദയുള്ള സന്ദേശങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിന് പാക്കിസ്ഥാനില്‍ കര്‍ശന വിലക്ക്.പാക്കിസ്ഥാന് ടെലികമ്യൂണിക്കേഷന്‍ വിഭാഗം ഇതു സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കര്‍ശന മാര്‍ഗ നിര്‍ദേശമടങ്ങിയ സന്ദേശമാണ് നല്‍കിയിരിക്കുന്നത്.ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ വെബ്സൈറ്റില്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഉറുദുവിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാക് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ആക്ടിവിസ്റ്റുകളുടെ വാദം.ഇത് അന്യായമായ നടപടിയാണെന്നാണ് ഇവരുടെവാദം.ഈ സന്ദേശത്തോടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യതയെന്നും പാക് ആക്ടിവിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. ബലൂചിസ്ഥാനില്‍ നിന് ഒരു ഹിന്ദു യുവാവ് ദൈവനിന്ദാ പരമായ ഒരു സന്ദേശം വാട്സ് അപ്പില്‍ പ്രചരിപ്പിച്ചത് വലിയ പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയിരുന്നു.ദൈവനിന്ദ പാക്കിസ്ഥാനിലെ വൈകാരിക പ്രശ്നവും തൂക്കിലേറ്റപ്പെട്ടേക്കാവുന്ന കുറ്റവുമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....