ഒരു വര്‍ഷത്തെ ഭരണത്തില്‍ പിണറായി സര്‍ക്കാര്‍ ഒന്നും നേടിയില്ല.യുഡിഎഫ് ഭരണകാലത്ത് നേടിയ നേട്ടങ്ങള്‍ മാത്രമേ ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കാനുള്ള.ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഇടതു സര്‍ക്കാരിനെ കണക്കറ്റ് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി.തന്റെ കാലത്ത് അഴിമതി നടക്കുന്നില്ലെന്ന പിണറായിയുടെ വാദവും തെറ്റാണ്.അഴിമതിയുടെ പേരിലാണ് ഇപി ജയരാജന് മന്ത്രി സ്ഥാനം രാജിവെച്ചത്.തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷനേതാവ് പിണറായി സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയത്. എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കുന്ന അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്യമന്ത്രിമാര് തമ്മില്‍ പോലും യാതൊരു ധാരണയുമില്ല.അധികാരത്തിന്റെ അഹന്ത വിളിച്ചോതുന്നു.മന്ത്രിമാരുടെ പോര് നാടിന്റെ വികസനത്തെ ബാധിക്കുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കൊടുക്കുന്ന സഹായധനത്തിന്റെ മാത്രം കാര്യങ്ങളാണ് പലപ്പോഴും പ്രസ് റിലീസായി പുറത്തു വരുന്നത്.രമേശ് ചൂണ്ടിക്കാട്ടി.
ഈ സര്‍ക്കാരിന്റേതായ ഒറ്റ വന്‍കിട പദ്ധതികളില്ല,കണ്ണുര്‍ വിമാനത്താവളം,കൊച്ചി മെട്രോ,വിഴിഞ്ഞം പദ്ധതി ഇവ മൂന്നും യുഡിഎഫ് കാലത്തേതാണ്.പിന്നെ ദേശീയ പാതാ വികസനം കാലാകാലങ്ങളായി നടന്നു വരുന്നതാണ്.അല്ലാതെ ഒരൊറ്റ വലിയ പദ്ധതികളോ അടിസ്ഥാന സൗകര്യ വികസന പദ്ധതികളോ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായിട്ടില്ലായെന്നും രമേശ് പറഞ്ഞു.
അഴിമതിയും അനാശാസ്യ പ്രവര്‍ത്തനവും നിയന്ത്രിച്ചെന്ന് മുഖ്യമന്ത്രി പറയുന്നു.പിന്നെയെന്തിന് അധികാരത്തിന്റെ 144#ാ#ംദിവസം ഇപി രാജിവെച്ചത്.ബന്ധു നിയമനത്തിന്റെ പേരിലാണ് ഇപി രാജിവെച്ചത്.പക്ഷൈ അന്നത്തെ നിയമനങ്ങളൊന്നും റദ്ധ#ുചെയ്തിട്ടില്ല.സിപിഎമ്മിന്റെ അടു#ത്ത ആള്ക്കാര് ഇപ്പോഴും തല്‍സ്ഥാനങ്ങളില്‍ തുടരുകയാണ്.ഇതാണോആരോഗ്യകരമായ അന്തരീക്ഷം.മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ബജറ്റ് പ്രസംഗം പോലെയെന്നാണ് രമേശ് രൂക്ഷമായി വിമര്‍ശിച്ചത്.തോമസ് ഐസക്നടത്തിയ ബജറ്റ് പ്രസംഗം പോലെയാണ് ഇതും തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്റെ ഒന്നാം വാര്ഷികാഘോഷങ്ങളെല്ലാം സെമിനാറുകളില്‍ ഒതുങ്ങുന്നു.ഒരു വികസന പരിപാടി പോലും അതിലില്ല.ആര് ബാലകൃഷ്ണപിള്ളയ്ക്ക് മുന്നോക്ക വികസന കോര്പറേഷന് ചെയര്മാന് സ്ഥാനം നല്കിയപ്പോള് വിമര്‍ശിച്ച ഇടതുപക്ഷക്കാര്‍ അതേ സ്ഥാനം ക്യാബിനറ്റ് റാങ്കോടെ അതേ വ്യക്തിക്ക് നല്കിയിരിക്കുന്നു .ഇതാണോ നല്ല രാഷ്ട്രീയ സാഹചര്യം. ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് പിണറായിക്കും സര്‍ക്കാരിനും പ്രതിപക്ഷനേതാവിന്റെ രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....