മാഞ്ചസ്റ്ററില്‍ പ്രശസ്ത പോപ് ഗായിക അരീന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്കു പരിക്കേറ്റു.യു എസ് പോപ് ഗായിക അരീന ഗ്രാന്‍ഡെ പരിക്കുകളില്ലാതെ രക്ഷപെട്ടു.ഇവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
21000 പേര്‍ക്കിരിക്കാവുന്ന അരീനയിലെ സ്റ്റേഡിയത്തില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ കുട്ടികളടക്കം നിരവധി പേരെത്തിയിരുന്നു.തിങ്കളാഴ്ച രാത്രിയോടെയാണ്(10.35 പ്രാദേശിക സമയം)സ്‌ഫോടനമുണ്ടായത്.2015 ജൂലൈയില്‍ ലണ്ടനിലെ ഗതാഗത സംവിധാനത്തിലുണ്ടായ സ്‌ഫോടനത്തിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ദുരന്തമാണിത്.അന്ന് 52 പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.അടുത്ത കാലത്ത് ലണ്ടനിലെ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന ഒറ്റയാള്‍ ആക്രമണവും ഇന്നലെ നടന്ന സ്‌ഫോടനവും ഇംഗ്‌ളണ്ടില്‍ ഭീതിതമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....