പാക്കിസ്ഥാനില്‍ നിന്നും നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഉസ്മയ്ക്ക് പറയാനുള്ളത് ആരിലും ഞെട്ടല്‍ ഉളവാക്കുന്ന അനുഭവങ്ങള്‍. വിവാഹത്തിന് ശേഷം പാക്കിസ്ഥാനില്‍ യുവതികള്‍ നേരിടുന്നത് മരണതുല്യമായ ജീവതമാണ്. പാക്കിസ്ഥാനാന്‍ എന്നത് ഒരിക്കലും ഊരിപോരാന്‍ പറ്റാത്ത മരണക്കുരുക്ക് എന്നാണ് ഉസ്മ പറയുന്നത്. ഓരോ വീടുകളിലും രണ്ടും മൂന്നും ഭാര്യമാര്‍. കുറച്ചു ദിവസങ്ങള്‍ കൂടി അവിടെ കഴിഞ്ഞിരുന്നെങ്കില്‍ താന്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്നും ഉസ്മ വ്യക്തമാക്കി.
പാകിസ്താന്‍കാരനായ താഹിര്‍ മലേഷ്യയില്‍ വെച്ച് തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം ചെയ്യുകയായിരുന്നു. മകളെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് വിവാഹത്തിന് സമ്മതിച്ചത്. മകളെ രക്ഷിക്കാന്‍ വേണ്ടിയാണ് അത് ചെയ്തത്. പാകിസ്താനില്‍ പോകാന്‍ എളുപ്പമാണ്. എന്നാല്‍ തിരിച്ചുവരികയെന്നത് അസാധ്യമായ കാര്യവും. ഇന്ത്യാക്കാരിയെന്നതില്‍ താന്‍ ഇപ്പോള്‍ അഭിമാനം കൊള്ളുകയാണെന്നും ഉസ്മ പറഞ്ഞു. മെയ് ആദ്യമാണ് താഹിര്‍ അലി വിവാഹം ചെയ്തതിനെ തുടര്‍ന്ന് ഉസ്മ പാകിസ്താനില്‍ എത്തിയത്.
അവിടെ എത്തിയപ്പോഴാണ് താഹിറിന് നാട്ടില്‍ ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടെന്ന് ബോദ്ധ്യമായത്. തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ അഭയം നേടുകയായിരുന്നു. തിരിച്ചുപോകാന്‍ പാക് ഹൈക്കോടതി അനുവദിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് വാഗാ അതിര്‍ത്തി വഴി ഉസ്മ ജന്മനാട്ടില്‍ തിരിച്ചെത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....