എന്തിനേ പറ്റിയും വിരോധം വന്നോട്ടെ .ആരോടും വിരോധം വന്നോട്ടെ .പക്ഷെ വിറ്റി ബല്‍റാം എംഎല്‍എ താങ്കള്‍ക്ക് ഭൂഷണമാണോ ഈ ഭാഷ.ലക്ഷോപലക്ഷോപലക്ഷം ആളുകള്‍ ഉപയോഗിക്കുന്ന സാമൂഹ്യ മാധ്യമത്തിലൂടെ താങ്കള്‍ നടത്തിയ ബീഫ് പ്രതിഷേധം കുറച്ചൊന്നു കൂടിപ്പോയില്ലേ എന്നൊരു സംശയം.കാലാന്തരങ്ങളായി സംസ്‌കാരം പ്രാപിച്ചു വന്ന ഒരു നാട്ടിലെ ലക്ഷത്തിലധികം പേരുടെ ജനപ്രതിനിധിയാണ് എന്നൊരു ബോധം താങ്കള്‍ക്കു വേണ്ടിയിരുന്നു.കശാപ്പ് നിരോധനം ഏര്‍പ്പെടുത്തിയെന്നുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനമിറങ്ങിയത് വളരെ സഭ്യമായ ഭാഷയിലാണ്.അതുകൊണ്ടു തന്നെ വിവരവും വിദ്യാഭ്യാസവും സംസ്‌ക്കാരവും ഉണ്ടെന്നഭിമാനിക്കുന്ന കോണ്‍ഗ്രസിന്റെ ബുദ്ധി ജീവി മുഖമായ വിറ്റിയ്ക്ക് കശാപ്പ് നിരോധനത്തെ എതിര്‍ക്കാന്‍ '്‌നല്ല'' മലയാള ഭാഷ ഉപയോഗിക്കാമായിരുന്നല്ലോ?
ജനപ്രതിനിധിയ്ക്കു ഇത്രയൊക്കെ ആകാമെങ്കില്‍ സാധാരണക്കാരായ ഞങ്ങള്‍ക്ക് എന്തുമായിക്കൂടേയെന്ന് ജനങ്ങള്‍ ചോദിക്കും.സംഘികളോടാണെങ്കിലും ചീത്ത പറഞ്ഞല്ല എതിര്‍പ്പു പ്രകടിപ്പിക്കേണ്ടത്.പിന്നെ വിറ്റിയുടെ ഫേസ് ബുക്ക് പോസ്റ്റിനു താഴെ വന്ന് എം എല്‍ എ ഉപയോഗിച്ചതിനേക്കാള്‍ വളരെ മോശമായ ഭാഷ ചിലര്‍ ഉപയോഗിച്ചിരിക്കുന്നു.ഇതൊക്കെ സത്യത്തില്‍ വേണ്ടിയിരുന്നോ കശാപ്പ് നിരോധനത്തിനെതിരെ രോക്ഷം തിളക്കുന്നുണ്ടെന്നത് ന്യായം തന്നെ.ജനപ്രതിനിധിയാകുമ്പോള്‍ ആ രോക്ഷം കൂടുമെന്നതും നേര് തന്നെ.വി റ്റിയുടെ പോസ്റ്റിനു താഴെ അദ്ദേഹമുപയോഗിച്ചിരിക്കുന്ന അതേ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുന്നവരേ കുരുപൊട്ടിക്കാന്‍ എം എല്‍ എ വീണ്ടും വീണ്ടും സഭ്യതയില്ലാത്ത ഭാഷ ഉപയോഗിച്ചിട്ടുണ്ട്. പിന്നെ കുറെ അധികം പേര്‍ എം എല്‍ എയുടെ ഈ വാക് ധൈര്യത്തിനു അഭിനന്ദനവും അറിയിക്കുന്നുണ്ട്.
വി റ്റി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഡാ മലരേ, കാളേടെ മോനേ.. ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....