കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാശം വിതച്ച ശ്രീലങ്കയ്ക്ക് ഇന്‍ഡ്യയുടെ കൈത്താങ്ങ്.ശ്രീലങ്കന്‍സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്‍ഡ്യയുടെ ഒരു കപ്പല്‍ ലങ്കയുടെ തീരത്തെത്തിയിട്ടുണ്ട്.ദുരതാശ്വാസ സാധന സാമഗ്രികളും ,ഡോക്ടര്‍മാരും നേഴ്‌സുമാരുമടങ്ങുന്ന മെഡിക്കല്‍ സംഘവും കപ്പലില്‍ ലങ്കയിലെത്തിയിട്ടുണ്ട്.മൂന്നു കപ്പലുകളാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ലംഘയിലേക്കയക്കുന്നത്.ഇതില്‍ രണ്ടാമത്തെ കപ്പല്‍ നാളെ കൊച്ചിയില്‍ നിന്നു പുറപ്പെടും.
പ്രളയ ദുരിതത്തില്‍ ഇതുവരെ 113 പേര്‍ മരിച്ചു.93 പേരേ കാണാതായിട്ടുണ്ട്.ബോട്ടുകളിലും ഹെലകോപ്ടറിലുമായി സൈന്യം രക്ഷാ പ്രവര്‍ത്തനം നടത്തിവരികയാണ്.കഴിഞ്ഞ 14 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.അന്നത്തെ പേമാരിയില്‍ 100 ലധികം പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. പ്രളയത്തില്‍ കുടുങ്ങി പോയവരുടെ രക്ഷാ പ്രവര്‍ത്തനത്തിനായി ലങ്ക ലോകരാഷ്ട്രങ്ങളുടെയും യു എന്നിന്റെയും സഹായമഭ്യര്‍ത്ഥിച്ചിരുന്നു.തുടര്‍ന്നാണ് ഇന്‍ഡ്യ സഹായവുമായി അവിടേക്കെത്തിയത്.ശ്രീലങ്കയിലെ സഹോദരങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ജീവന്‍ പൊലിഞ്ഞവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....