ഓടുന്ന വാഹനത്തില്‍ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ഹാജരാക്കുന്ന സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി മാധ്യമങ്ങള്‍ മുന്നില്‍ ക്വട്ടേഷന്‍ കൊടുത്ത വ്യക്തിയുടെ പേരു വെളിപ്പെടുത്തിയേക്കുമെന്ന് ശ്രുതി.സുനിയുടെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സുനിയെ കോടതിയിലെത്തിക്കുന്നത്.കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരുടെ ഇടയിലാണ് ഇത്തരത്തിലൊരു വാര്‍ത്ത പരക്കുന്നത്.പള്‍സര്‍ സുനിയെ കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തോട് സ്വകാര്യമായി നടത്തിയ സംഭാഷണത്തിലാണ് താന്‍ ദിലീപിന് കത്തയച്ചിരുന്നെന്ന് വെളിപ്പെടുത്തിയത്.
കത്തിനെ കുറിച്ചുള്ള വിവാദം ആളിക്കത്തിയപ്പോള്‍ ഈ മാധ്യമം തന്നെ സുനിയുടെ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.എന്നാല്‍ സുനിയെ മാധ്യമങ്ങളുടെ മുന്നില്‍ പെടുത്താതെ അകത്തു കോടതയില്‍ കയറ്റാനും പുറത്തെത്തിക്കാനുമാകും പൊലീസിന്റെ ശ്രമം.കാരണം സുനി ആരുടെ പേര് പറഞ്ഞാലും പൊലീസിന് അത് തലവേദനയാണ്.കാരണം ഇതുവരെയുള്ള അന്വേഷണം കോര്‍ത്തിണക്കി സംഭവത്തിനു പിന്നിലെ ഗൂഡാലോചന നടത്തിയ വ്യക്തിയിലേക്ക് എത്തിച്ചേരാനുള്ള അന്തിമ തയ്യാറെടുപ്പിലാണ് പൊലീസ്.അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശവുമുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....