നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി. ഇന്ന് രാവിലെ പത്തു മണിയോടെ കാക്കനാട്ട് സെന്‍ട്രല്‍ ജയിലില്‍ നിന്നും സുനിയെ അങ്കമാലി കോടതിയിലേക്കാണ് കൊണ്ടു പോയത്. നേരത്തേ കോടതിയില്‍ വെച്ച് കാണാമെന്ന് പറഞ്ഞിരുന്നതിനാല്‍ അനേകം മാധ്യമപ്രവര്‍ത്തകരാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.
കേസില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി വ്യക്തമാക്കി. പ്രമുഖ അഭിഭാഷകന്‍ ആളൂരാണ് സുനിയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. തന്റെ വക്കീലിനെ മാറ്റുന്നതിന്റെ സൂചന സുനില്‍ തന്നെ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. മാധ്യമങ്ങളില്‍ നിന്നും പൂര്‍ണ്ണമായി അകറ്റി നിര്‍ത്തിയായിരുന്നു പള്‍സര്‍ സുനിയെ കോടതി മുറിയില്‍ എത്തിച്ചത്. പുറത്തിറങ്ങിയാല്‍ ജീവന് ഭീഷണിയുള്ളതിനാല്‍ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കില്ലെന്ന് സുനിയുെട അഭിഭാഷകന്‍ ആളൂര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....