വിവാഹ രജിസ്‌ട്രേഷനും ആധ്ര്‍ നിര്‍ബന്ധമാക്കാന്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.വിവാഹ തട്ടിപ്പും ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ ജീവനാംശം നല്‍കുന്നതുള്‍പ്പടെയുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനുമാണ് ഈ ശുപാര്‍ശ.
ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുന്നത് പഠിച്ച ജസ്റ്റിസ് ബി എസ് ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയുടെതാണ് ശുപാര്‍ശ. 30 ദിവസത്തിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച് 270 പേജുള്ള റിപ്പോര്‍ട്ട് കമ്മിഷന്‍ നിയമമന്ത്രി രവി ശങ്കര്‍ പ്രസാദിന് സമര്‍പ്പിച്ചു.
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാന്‍ 2006ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2015ലെ ജനന മരണ രജിസ്‌ട്രേഷന്‍ നിയമ ഭേദഗതി നിയമം മൂലം ഇത് പര്യാപ്തമോണോ എന്നറിയാന്‍ നിയമ വകുപ്പ കമ്മീഷനോട് അഭിപ്രായം ചോദിച്ചിരുന്നു.
സീമയും അശ്വനി കുമാറും തമ്മിലുള്ള കേസ് പരിഗണിച്ചപ്പോഴാണ് വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. മതാതീതമായി ഇക്കാര്യത്തില്‍ ഒരു നിയമം വേണമെന്നും കോടതി പറഞ്ഞിരുന്നു. ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ ഏകീകൃത മാര്‍ഗം വേണമെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യുമ്‌ബോള്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. നിരീക്ഷണങ്ങള്‍ എളുപ്പമാക്കാന്‍ ഇത് സഹായിക്കുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....