News Beyond Headlines

27 Monday
April

പ​ള്‍സ​ര്‍ സു​നിയെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ഇന്നും തു​ട​രും

​പ​ള്‍സ​ര്‍ സു​നിയെ ചോ​ദ്യം ചെ​യ്യു​ന്ന​ത് വെ​ള്ളി​യാ​ഴ്​​ച​യും തു​ട​രും. പള്‍സറിനേയും കൂ​ട്ടു​പ്ര​തിയായ മേ​സ്തി​രി സു​നിലിനേയും ര​ണ്ടാം ദി​വ​സ​വും തൃ​ക്കാ​ക്ക​ര സ്​​റ്റേ​ഷ​നി​ലാ​ണ് പാ​ര്‍പ്പി​ച്ചി​രി​ക്കു​ന്ന​ത്. തൃ​ക്കാ​ക്ക​ര അ​സി.​പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ പി.​പി. ഷം​സി​​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​ൻ​ഫോ​പാ​ര്‍ക്ക് സി ഐ പി കെ രാ​ധാ​മ​ണി​യാ​ണ് ഇരുവരേയും ചോ​ദ്യം ചെയ്യുന്നത്.
ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ ആ​ദ്യ മൊ​ഴി​യെ​ടു​ത്ത​തും ഇ​ൻ​ഫോ​പാ​ര്‍ക്ക് സി ഐ​യാ​യി​രു​ന്നു. ജി​ല്ലാ ജ​യി​ലി​ലേ​ക്ക്​ മൊ​ബൈ​ല്‍ ഫോ​ണ്‍ ഒ​ളി​ച്ചു ക​ട​ത്തി പു​റ​ത്തു​ള്ള​വ​രു​മാ​യി സം​സാ​രി​ച്ച കേ​സി​ലാ​യിരുന്നു ക​ഴി​ഞ്ഞ ദി​വ​സം പ​ള്‍സ​ര്‍ സു​നി​യെ​യും കേ​സി​ലെ മൂ​ന്നാം പ്ര​തിയായ മേ​സ്തി​രി സു​നി​ലിനേയും ഇ​ന്‍ഫൊ​പാ​ര്‍ക്ക് പൊ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്. പ​ണം ആ​വ​ശ്യ​പ്പെടുന്നതിനായി നാ​ദി​ർ​ഷ​യെ​യും ദി​ലീ​പി​​ന്റെ മാ​നേ​ജ​ർ അ​പ്പു​ണ്ണി​യെ​യും നാ​ല്​ ത​വ​ണ ജ​യി​ലി​ൽ​നി​ന്ന്​ ​വി​ളി​ച്ച​താ​യും പള്‍സര്‍ സു​നി സ​മ്മ​തി​ക്കുകയും ചെയ്തു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....