നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇന്ന് രാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദിലീപിനെ ആലുവ സബ് ജയിലിലേക്കാണ് ദിലീപിനെ കൊണ്ടുപോകുക. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ദിലീപിനെതിരേ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. നാളെ പോലീസ് താരത്തിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ട സാഹചര്യത്തില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ഇതിനിടയില്‍ ദിലീപിന് ജാമ്യാപേക്ഷ സമര്‍പ്പിക്കാനാകും. താരത്തിന് വേണ്ടി രംഗത്ത് എത്തിയിരിക്കുന്നത് മുന്‍ നിര അഭിഭാഷകരാണ്.
മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാറാണ് ദിലീപിനായി കേസ് ഏറ്റെടുത്തിട്ടുള്ളത്. അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ദിലീപിനെതിരേ പോലീസ് കെട്ടിച്ചമച്ച തെളിവുകളാണെന്ന് അദ്ദേഹം പറഞ്ഞു. നാളെ പോലീസ് കസ്റ്റഡി അപേക്ഷയും സമര്‍പ്പിക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ കനത്ത പോലീസ് കാവലിലായിരുന്നു താരത്തെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചത്. രാവിലെ ആറരയോടെ താരത്തെ ആലുവ പോലീസ് ക്‌ളബ്ബില്‍ നിന്നും അങ്കമാലിയിലെ മജിസ്‌ട്രേറ്റ് റീന റിയാസിന്റെ മുന്നില്‍ എത്തിക്കുക ആയിരുന്നു. മറ്റു സാധാരണ തടവുകാര്‍ക്കൊപ്പം പ്രത്യേക സൗകര്യങ്ങളൊന്നും കൂടാതെയാകും കഴിയേണ്ടി വരിക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....