നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് തന്നെ കാക്കനാട് ജയിലിലേക്ക് അയയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനില്‍ക്കുമാറിനെയും കൂട്ടാളികളെയും കാക്കനാട്ട് ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കേസില്‍ ഇന്ന് രാവിലെ അങ്കമായി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ താരത്തെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ആലുവ സബ്ജയിലിലേക്ക് മാറ്റി.
സാധാരണ തടവുകാര്‍ക്ക് കിട്ടുന്ന അതേ സൗകര്യം മാത്രമായിരിക്കും താരത്തിന് ജയിലില്‍ കിട്ടുക. തന്റെ സ്ഥാനപങ്ങള്‍ക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന് ദിലീപ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. താരത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊച്ചിയിലെയും കോഴിക്കോട്ടെയും താരത്തിന്റെ സ്ഥാപനങ്ങള്‍ക്ക് നേരെ ജനങ്ങളുടെ ആക്രമണം നടന്നിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.
ഗൂഡാലോചനയുടെ 19 തെളിവുകളാണ് പോലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചത്. ഗൂഡാലോചന കേസില്‍ ഒന്നാം പ്രതിയായ ദിലീപിനെ കേസില്‍ ഇപ്പോള്‍ പതിനൊന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ താരം രണ്ടാം പ്രതിയാകും. കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലാത്തതിനാല്‍ കേസില്‍ ദിലീപും സുനില്‍കുമാറും ആയിരിക്കും പ്രധാനപ്രതികള്‍. കൂട്ട ബലാത്സംഗം അടക്കം ജീവപര്യന്തം തടവ് ശിക്ഷ കിട്ടാന്‍ കഴിയുന്ന തരത്തിലുള്ള കുറ്റമായിരിക്കും താരത്തിനെതിരെ ചുമത്തുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....