പള്‍സര്‍ സുനി ബ്ലാക്ക്‌മെയ്ല്‍ ചെയ്‌തെന്ന നടന്‍ ദിലീപിന്റെ പരാതി തട്ടിപ്പെട്ട് പോലീസ്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയ്ല്‍ ചെയ്തുവെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാല്‍ എപ്പോള്‍ എവിടെ വച്ച് പണം ആവശ്യപ്പെട്ടുവെന്ന പോലീസിന്റെ ചോദ്യത്തിന് ദിലീപിന് മറുപടി നല്‍കാനായില്ല.
സുനി ജയിലില്‍ നിന്നും വിളിച്ച് ഇരുപത് ദിവസത്തിന് ശേഷമാണ് ദിലീപ് പോലീസില്‍ പരാതി നലകിയത്. ഇത്രയും ദിവസം ദിലീപ്, സുനിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നെന്നാണ് വിവരം. സുനി, പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയ്ല്‍ ചെയ്തുവെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാല്‍ ഇത് അന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് മുന്‍കൂട്ടി കണ്ട് ദിലീപ് നല്‍കിയ പരാതിയാണെന്ന് പോലീസിന് നേരത്തെ സൂചനയുണ്ടായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....