തിരുവനന്തപുരം:ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു.
കല്ലമ്പള്ളി വിനായക നഗറില്‍ ആര്‍.എസ്.എസ്. ശാഖാ കാര്യവാഹകിനെ ഒരു സംഘം വെട്ടിക്കൊന്നു. ബൈക്കിലും ഓട്ടോറിക്ഷയിലുമെത്തിയ പതിനഞ്ചംഗ സംഘമാണ് കുന്നില്‍ വീട്ടില്‍ രാജേഷി(34)നെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാളുടെ ഇടതു കൈ പൂര്ണാമായും വേര്‌പെുട്ടിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു. വലതു കൈ മുറിഞ്ഞുതൂങ്ങിയ അവസ്ഥയിലുമായിരുന്നു. രണ്ടു കാലുകള്ക്കും ഗുരുതരമായി വെട്ടേറ്റിരുന്നു.
ശനിയാഴ്ച രാത്രി ഒന്പ്ത് മണിയോടെ ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും കാലിനും മറ്റുമായി പതിനഞ്ചോളം വെട്ടേറ്റ നിലയിലും രാജേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് ഇന്നു ഹര്ത്താ ല്‍ ആചരിക്കുകയാണ്.
സി.പി.എം.-ഡി.വൈ.എഫ്.ഐ. പ്രവര്ത്തടകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടുദിവസമായി നടക്കുന്ന ബി.ജെ.പി.-സി.പി.എം. ഏറ്റുമുട്ടലിന്റെ തുടര്ച്ച്യാണ് ആക്രമണമെന്ന് പോലീസ് സംശയിക്കുന്നു.
സംഘര്ഷ്‌സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്ജ്ന്‍ കുമാര്‍, കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ പ്രമോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ സംഘം ക്യാമ്പുചെയ്യുന്നുണ്ട്. തുടരാക്രമണമുണ്ടാവുമെന്ന് പോലീസ് സംശയിക്കുന്നു. കര്ശ.ന ജാഗ്രതാനിര്‌ദേമശം നല്കിലയിട്ടുണ്ട്. ജനപ്രതിനിധികളുടെ വീടുകളില്‍ സംരക്ഷണമേര്പ്പാസടാക്കാന്‍ പോലീസ് അടിയന്തര നടപടി സ്വീകരിച്ചു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....