സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരു നടത്താന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചുസംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 26 മുതലാരംഭിക്കും.പാര്‍ട്ടി കമ്മറ്റികളില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ പ്രാതിനിധ്യം കൂടുതലാക്കാനാണ് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.പ്രദേശത്തെ സാമൂഹിക ഘടന കമ്മിറ്റികളില്‍ പ്രതിഫലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.മൂന്നു ടേം സെക്രട്ടറിയായിരുന്നവരെ തല്‍സ്ഥാനത്ത് നിന്നൊഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.കീഴ്ഘടകം മുതല്‍ എല്ലാ സ്ഥാനങ്ങളിലും ഈ നിര്‍ദ്ദേശം ബാധകമാകും.ഏരിയാ കമ്മിറ്റികളിലെ ഇപ്പോഴുള്ള പത്തൊന്‍പതംഗ അംഗ സംഖ്യ 21 ആയി വര്‍ദ്ധിപ്പിക്കാനു ശുപാര്ശയുണ്ട്ക്രിസ്മസിനു പിറ്റെ ദിവസം മുതലാരംഭിക്കുന്ന ജില്ലാ സമ്മേളനങ്ങള്‍ ജനുവരി 21 ന് അവസാനിക്കും.ജില്ലാ സമ്മേളനങ്ങള്തൃശൂര് -വയനാട്ഡിസംബര് 26, 27, 28കാസര്‍കോട് - പത്തനംതിട്ടdec: 29, 30, 31കോഴിക്കോട്-കോട്ടയംജനുവരി 2, 3, 4കൊല്ലം-മലപ്പുറംജനുവരി 5,6,7തിരുവനന്തപുരം,ആലപ്പുഴജനുവരി 13,14,15ഇടുക്ക്-പാലക്കാട്ജനുവരി 8,9,10എറണാകുളംജനുവരി 16,171,18കണ്ണൂര്ജനുവരി 19,20,21
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....