നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ രണ്ടാം പ്രതിയാക്കിക്കൊണ്ടു പോലീസ് കുറ്റപത്രം തയ്യാറാക്കുന്നു. എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്ന അനേഷണസംഘം ദിലീപിനെ രണ്ടാം പ്രതിയാക്കിയേക്കുമെന്നാണ് സൂചന. കേസില്‍ രണ്ട് അറസ്റ്റുകള്‍ കൂടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയും രണ്ടാം പ്രതി ദിലീപുമാണ്. തൊണ്ടിമുതലായ ഫോണ്‍ നശിപ്പിച്ചതിന് അഭിഭാഷകരില്‍ ഒരാള്‍ കൂടി പ്രതിചേര്‍ത്തേക്കും. പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ കുറ്റപത്രം തയ്യാറാക്കിയ പ്രത്യേക അന്വേഷണസംഘമാണ് ഈ കേസിലും കുറ്റപത്രം തയ്യാറാക്കുന്നത്. ശാസ്ത്രീയ തെളിവുകള്‍ കൂടി അടിസ്ഥാനപ്പെടുത്തിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ കേസില്‍ ആദ്യം മുതല്‍ പറഞ്ഞു കേട്ട മാഡത്തിന് വേണ്ടി അന്വേഷിച്ച് വിലപ്പെട്ട സമയം കളയേണ്ടെന്നാണ് തീരുമാനം. കേസില്‍ നേരത്തേ ദുബായ് കേന്ദ്രീകരിച്ചുള്ള ഒരു ഗൂഡാലോചനയെക്കുറിച്ചു പരാമര്‍ശം വന്നിരുന്നു. അതും വിട്ടേക്കും.
അതിനിടയില്‍ ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ പുതിയതായി സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പറഞ്ഞായിരിക്കും പോലീസ് ജാമ്യാപേക്ഷയെ എതിര്‍ക്കുക. ദിലീപിന്റെ മുന്‍ അഭിഭാഷകന്‍ കെ. രാംകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ച അതേ ബെഞ്ചിനു മുമ്പാകെയാണ് വീണ്ടും അപേക്ഷ സമര്‍പ്പിക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....