നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നടന്‍ ദിലീപിന്റെ പുതിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോലീസ് നിരത്തുന്ന വാദങ്ങളെയെല്ലാം തള്ളി ശക്തമായ പ്രതിരോധവുമായിട്ടാണ് ദിലീപ് ഇന്ന് കോടതിയില്‍ എത്തുന്നത്.
തനിക്കെതിരായ മൊഴികള്‍, പോലീസ് കൃത്രിമമായി ചമച്ചതാണ്. പള്‍സര്‍ സുനിയുടേതു പണം തട്ടാനുള്ള ഗൂഢാലോചനയാണ്. സൂപ്പര്‍ സ്റ്റാറായ ഒരു വ്യക്തിയുടെ മുറിയിലേക്ക് ഡ്രൈവര്‍ വന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണം ബാലിശമാണ്. മൊെബെല്‍ ഫോണ്‍ നശിപ്പിച്ചതായി കേസില്‍ പ്രതികളായ അഭിഭാഷകര്‍ മൊഴി നല്‍കിയിട്ടുണ്ട്. മേയ് രണ്ടിനും ഈ മാസം എട്ടിനും നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ മെമ്മറി കാര്‍ഡിനേപ്പറ്റി പറയുന്നില്ല. മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ അന്വേഷനത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങളും എഴുപതില്‍പരം പേജുള്ള ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ചെറുതെങ്കിലും സിനിമാരംഗത്തെ ശക്തരായ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....