News Beyond Headlines

13 Wednesday
May

നോട്ട നിരോധനം ലക്ഷ്യമിട്ടത് കള്ളപ്പണം മാത്രമല്ല, പുതിയൊരു സമ്പദ്‌വ്യവസ്ഥ കൂടിയാണ് :ധനമന്ത്രി

അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ റിപ്പോര്‍ട്ടിനു പിന്നാലെ വിശദീകരണവുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്.ആര്‍ ബി ഐയുടെ വാര്‍ഷിക റിപ്പോര്‍ട് പുറത്തുവന്നതോടെ നോട്ടു നിരോധനം മൂലം കാര്യമായ രീതിയില്‍ കള്ളപ്പണം തടയാനായില്ലെന്ന വിമര്‍ശനമുയര്‍ന്നതോടെയാണ് ധനമന്ത്രി ഇതു സംബന്ധിച്ച് വിശദീകരണവുമാമയി എത്തിയിരിക്കുന്നത്.
നോട്ട് നിരോധനത്തിന്റ് ലക്ഷ്യം കള്ളപ്പണം മാത്രമായിരുന്നില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സമ്ബദ്വ്യവസ്ഥയില്‍ പോസിറ്റീവായ മാറ്റമാണ് നോട്ട് നിരോധനം ഉണ്ടാക്കിയത്. തീരുമാനം മൂലം ഡിജിറ്റല്‍ ഇടപാടുകള്‍ കുത്തനെ കൂടിയെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
കള്ളപ്പണത്തിനെതിരെ നടപടിയെടുക്കാത്തവരാണ് ഇപ്പോള്‍ നോട്ട് നിരോധനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തീരുമാനത്തിന് ശേഷം ആദായ നികുതി നല്കുതന്നവരുടെ എണ്ണം വര്ധിനച്ചതായും ജെയ്റ്റ്‌ലി പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം ഭൂരിപക്ഷം 1000 രൂപ നോട്ടുകള്‍ തിരിച്ചെത്തിയ വിവരം ആര്‍.ബി.െഎ ബുധനാഴ്ചയാണ് ഔദ്യോഗികമായി പുറത്ത് വിട്ടത്. 99 ശതമാനം 1000 നോട്ടുകളും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.െഎ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം കേന്ദ്രസര്ക്കാടറിനെതിരെ രൂക്ഷ വിമര്ശിനവുമായി രംഗത്തെത്തിയത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....