]
കോടിക്കണക്കിന് വിശ്വാസികളുടെ വിശ്വാസത്തിന്മേല് കരിനിഴല്‍ വീഴ്ത്തിയാണ് ആള്‍ദൈവം ഗുര്‍മീത് റാം റഹിം കഴിഞ്ഞ ദിവസം ഇരുണ്ട ജയലറയിലേക്ക് പോയത്,
രാജസ്ഥാനിലെ ശ്രീഗംഗ നഗറില്‍ അഴുക്കുചാലുകള്‍ കഴിഞ്ഞ ദിവസം പെട്ടന്ന് അടഞ്ഞു. മലിന ജലം ഓവ് ചാലിന് പുറത്തേക്ക് വരുന്നത് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ കാരണം കണ്ട് അമ്ബരന്നു. അഴുക്ക് ചാലില്‍ നിറയെ ആള് ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ ഫ്രെയിം ചെയ്ത ഫോട്ടോകളായിരുന്നു.
ഗുര്‍മീതിന്റെ ഭക്തര്‍ തങ്ങളുടെ പൂജാമുറിയില്‍ പൂജിച്ചിരുന്ന നൂറ് കണക്കിന് ചിത്രങ്ങള്‍ അഴുക്ക് ചാലില്‍ ഉപേക്ഷിക്കുകയായിരുന്നു. ഭക്തരുടെ മനസ്സിലെ ഗുര്‍മീത് എന്ന വിഗ്രഹം ഉടഞ്ഞതോടെ വീടുകളില്‍ പൂജിച്ചിരുന്ന ആള്‍ദൈവത്തിന്റെ ഫോട്ടോകള്‍ അഴുക്കു ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു. നൂറ് കണക്കിന് പോസ്റ്ററുകളും ചില്ലിട്ട ചിത്രങ്ങളുമാണ് അഴുക്കുചാലുകളില്‍ വെള്ളത്തിന്റെ ഗതി തടസ്സപ്പെടുത്തി കിടക്കുന്നത്. ഭക്തരില്‍ കോടതി വിധിയെ രഹസ്യമായി പിന്തുണക്കുന്നവര്‍ ഏറെയുണ്ടെന്നാണ് ഈ സംഭവം വെളിവാക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....