ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിലെന്താണ് തെറ്റെന്ന് വിലയിരുത്തലുമായി കാനം.കേരള രാഷ്ട്രീയത്തില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന പ്രസ്താവനയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയിരിക്കുന്നത്.വര്‍ഗീയ പാര്‍ട്ടിയായ ബിജെപിയെ തുരത്താന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.ഇക്കാര്യത്തില്‍ സിപഐയുടെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമുണ്ടാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രിസനോട് കൂടാന്‍ പക്ഷെ സിപിഐ ഒരുക്കമല്ല.ബിജെപിയെ നാട്ടില്‍ നിന്ന് ഓടിക്കണം,അതിന് കോണ്‍ഗ്രസിനോട് കൂട്ടുകൂടിയാലും തെറ്റില്ലത്രേ-കാനെ പറഞ്ഞു എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നൊരു ഭരണമൊന്നുമല്ല കാനത്തിന്റെ ലക്ഷ്യം.കാരണം എല്‍ഡിഎഫിലേയ്ക്ക് മാറ്റൊരു സഖ്യകക്ഷികളെയും ഇപ്പോള്‍ ചേര്‍ക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.കെഎം മാണി എല്‍ഡിഎഫില്‍ വരും,ബിഡിജെഎസ് വരുമെന്നൊക്കെ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നായിരിക്കാം ചിലപ്പോള്‍ കാനം ഉദ്ദ്യേശിച്ചത്
. പിന്നെ അമിത്ഷാ ഇവിടെ കടന്നുകയറി ആക്രമിക്കുകയാണ്.സ്വന്തം സംസ്ഥാനത്തു നിന്ന് ഏഴു വര്‍ഷം കോടതി വിലക്കിയ ആളാണ് ഷാ.കേരളം ജിഹാദികളുടെ നാടാണെന്ന അമിത്ഷായുടെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമിയിടപാടില്‍ അന്വേഷണം നടക്കുകയാണ്.അതില്‍ കഴമ്പുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കും.അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ട് നടപടിയെടുക്കാന്‍ കഴിയില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....