മതം മാറി വിവാഹം കഴിച്ച വൈക്കം സ്വദേശിനി അഖില എന്ന ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ഭര്‍ത്താവ് ഷഹിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹാദിയയുടെ നിലപാടറിയണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഈ കേസ് പരിഗണിക്കുന്നത് ഈ മാസം 30 ലേക്ക് മാറ്റി.ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയുമെന്നും,കേസില്‍ ഹാദിയയുടെ നിലപാട് അറിയണമെന്നും ,ഹാദിയയെ തടവിലാക്കാന്‍ പിതാവ് അശോകന് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.ഈ കേസില്‍ ഹാദിയയുടെ വിവാഹവും ,എന്‍ഐഎ അന്വേഷണവും രണ്ടാണെന്നും കോടതി പറഞ്ഞു.വാദത്തിനിടയില്‍ നാടകീയ രംഗങ്ങള്‍ക്കാണ് കോടതി സാക്ഷ്യം വഹിച്ചത്.ഈകേസിലെ ഹര്‍ജിക്കാരനായ ഷഹിന്‍ ജഹാന്റെയും അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെയും അഭിഭാഷകര്‍ കോടതിയില്‍ പരസ്പരം വാക്കേറ്റം നടത്തി.നടപടിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബഞ്ച് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്ത്.
ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്താണ് ഭര്‍ത്താവ് ഷഹിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത#െ്.നേരത്തേ ഹാദിയ വിഷയത്തില്‍ ഹാദിയയുടെ വിവാഹം റദ്ദു ചെയ്ത കേരളാ ഹൈക്കോടതി തന്നെ പെണ്‍കുട്ടിയുടെ രക്ഷകര്‍തൃത്വം ഏറ്റെടുക്കുകയും അവളുടെ സംരക്ഷണാര്‍ത്ഥം പിതാവ് അശോകനൊപ്പം വൈക്കത്തേ വീട്ടിലേക്ക്അയക്കുകയും ചെയ്തിരുന്നു.
കേസില്‍ ഹാദിയയെ നേരില്‍ കണ്ട് റിപ്പോര്‍ട് തേടണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും,സംസ്ഥാനത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനം അന്വേഷിക്കണമെന്ന് മതംമാറി വിവാഹം കഴിച്ച് അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലെത്തിയെന്നു പറയപ്പെടുന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.കൂടാതെ ബിഡിജെഎസും കേസില്‍ കക്ഷി ചേര്‍ന്നേക്കും.സംസ്ഥാന സര്‍ക്കാരാകട്ടെ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും തീവ്രവാദ ബന്ധവും ഹാദിയെ കേസില്‍ കണ്ടെത്താനായില്ലെന്നും ആയതിനാല്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നും കാണിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.മതം മാറ്റാനും ഐഎസില്‍ ചേര്‍ക്കാനും ശ്രമമുണ്ടായതായി ആരോപിച്ച് മഹാരാഷ്ട്രാ ലാത്തൂര്‍ സ്വദേശി സുമതി ആര്യയും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.എന്‍ഐഎ അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും സുപ്രീം കോടതിയെ സമീപിച്ചു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....