കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബിജെപി ദേശീയ അധ്യക്ഷന്റെ പരിഹാസപ്പോര്.കഴിഞ്ഞ 60 വര്‍ഷമായി കോണ്‍ഗ്രസ് എന്തു വികസനമാണ് അമേഠിയില്‍ എത്തിച്ചതെന്നും ,മോദിയുടെ വികസനം കാണണമെങ്കില്‍ ഇറ്റാലിയന്‍ കണ്ണാടി മാറ്റണമെന്നും ഷാ അമേഠിയില്‍ പറഞ്ഞു.അറുപതു വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് മൂന്നു വര്‍ഷം ഭരിച്ച പാര്‍ട്ടിയോട് ഭരണ റിപ്പോര്‍ട് ആവശ്യപ്പെട്ടതിനോട് പ്രതികരിതക്കുകയായിരുന്നു അദ്ദേഹം.ബിജെപി സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ പദ്ധതികളെല്ലാം പേരുമാറ്റി അവതരിപ്പിക്കുകയാണെന്ന രാഹുലിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്ന അദ്ദേഹം.
മോദി രാജ്യത്തിനു വേണ്ടി എന്താണ് ചെയ്തതെന്ന് രാഹുല്‍ ബാബ എപ്പോഴും ചോദിക്കാറുണ്ട്,ഇതേ ചോദ്യമാണ് ഷെഹ്‌സാദാ(രാഹുല്‍ ഗാന്ധി)എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളതെന്നും ഷാ പറഞ്ഞഉ.അമേഠി നെഹ്‌റു കുടുംബത്തിന്റെ മണ്ഡലമായാണ് ലോകം കാണുന്നത്.എന്നാല്‍ ഇത്ര കാലം ഭരിച്ച ഇവര്‍ എന്തു വികസനമാണ് ഈ നാട്ടില്‍ കൊണ്ടു വന്നത്.ജയിച്ച ശേഷം രാഹുല്‍ ഒരിക്കല്‍ പോലും അമേഠിയിലെ കലക്ടറുടെ ഓഫീസ് സന്ദര്‍ശിച്ചിട്ടുണ്ടോയെന്നും ഷാ ചോദിച്ചു.എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റ സ്മൃതി ഇറാനി കൃത്യമായ ഇടവേളകളില്‍ മണ്ഡലത്തില്‍ സന്ദര്‍ശിക്കുകയും നിരവധി പദ്ധതികള്‍ അവിടെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും ഷാ കൂട്ടിച്ചേര്‍ത്തു.ബിജെപി ഇതുവരെ 106 ക്ഷേമ പദ്ധതികള്‍ അമേഠിയില്‍ നടപ്പാക്കിയതായും ഷാ പറയുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....