അഫ്ഗാനിലെ ഷംഷാദ് ടെലിവിഷന്‍ ചാനല്‍ ആസ്ഥാനത്ത് ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇരുപതിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്.
ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം വീണ്ടും പ്രേക്ഷേപണം നടത്തി ചാനല്‍ എല്ലാവരേയും ഞെട്ടിച്ചു. ഭീകരര്‍ക്ക് മുന്നില്‍ തോല്‍ക്കില്ല എന്നുകാണിച്ചുകൊണ്ടാണ് അവതാരകന്‍ എത്തിയത്. 'ഞങ്ങള്‍ എല്ലാവരും തിരിച്ചെത്തി, തങ്ങളുടെ എല്ലാ മാധ്യമപ്രവര്‍ത്തകരും മറ്റു സഹപ്രവര്‍ത്തകരും തിരികെ ജോലിയില്‍ പ്രവേശിച്ചു' ഭീകരാക്രമണത്തിന് ശേഷം കൈയ്യിലെ മുറിവു വച്ച് കെട്ടി അവതാരകന്‍ പറഞ്ഞു.
ചാനലിന്റെ ഓഫീസിലേക്ക് പോലീസ് വേഷത്തിലേത്തിയ ആയുദ്ധധാരികള്‍ ഇടിച്ചുകയറുകയായിരുന്നു. ഏകദേശം മൂന്നോളം ഭീകരര്‍ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇവരുടെ കൈയ്യില്‍ തോക്കുകളും ഗ്രനൈഡുകളും ഉണ്ടായിരുന്നു. കവാടത്തിനരികില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയും മറ്റൊരാള്‍ മുകള്‍ നിലയിലേക്ക് പോയി വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവസമയത്ത് മാധ്യമത്തിലെ ജീവനക്കാര്‍ ഓഫീസിനുള്ളിലായിരുന്നു. ചിലര്‍ ജനല്‍വഴി പുറത്തേക്ക് ചാടുകയും ചെയ്തു. മറ്റുചിലര്‍ അടുത്തുള്ള കെട്ടിടത്തിലേക്ക് കയറി അവിടെ നിന്നും രക്ഷപെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....