നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഉച്ചയ്ക്ക് ശേഷം സമര്‍പ്പിക്കും. മഞ്ജുവാര്യര്‍ മുഖ്യസാക്ഷിയാകുന്ന കേസില്‍ ദിലീപിന്റെ ഡ്രൈവറും മാനേജരുമായ അപ്പുണിയേയും ദിലീപിനെ ചികിത്സിച്ച ഡോ.ഹൈദരലിയേയും സാക്ഷികളാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പള്‍സര്‍ സുനിക്കു വേണ്ടി ദിലീപിന് കത്തയച്ച സഹതടവുകാരന്‍ വിപിന്‍ലാലും ആലുവ പോലീസ് ക്ലബില്‍ വച്ച് പള്‍സര്‍ സുനിക്ക് ദിലീപിനെ ബന്ധപ്പെടാന്‍ സഹായം ചെയ്ത എ.ആര്‍ ക്യാംപിലെ പോലീസുകാരന്‍ അനീഷ് എന്നിവര്‍ മാപ്പുസാക്ഷികളാകും. കേസില്‍ 12 പ്രതിളാണുള്ളത്. മുഖ്യപ്രതി പള്‍സര്‍ സുനി, കൂട്ടാളികളായ വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലിം, മാര്‍ട്ടിന്‍, പ്രദീപ് എന്നിങ്ങനെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പേരും പള്‍സര്‍ സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ലി ആണ് ഏഴാം പ്രതി. നടന്‍ ദിലീപ് എട്ടാം പ്രതിയാകും, മേസ്തിരി സുനില്‍, വിഷ്ണു, അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണ് മറ്റ് പ്രതികള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....