സിപിഐ യ്‌ക്കെതിരെ വീണ്ടും മന്ത്രി എംഎം മണി.കൊട്ടക്കാമ്പൂര്‍ വിഷയത്തിലാണ് മണി വീണ്ടും സിപിഐയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.കോണ്‍ഗ്രസിനെ സഹായിക്കാനാണ് ജോയ്‌സ് ജോര്‍ജ്ജ് എം പിയുടെ പട്ടയം റദ്ദാക്കിയ നടപടിയെന്നാണ് മണിയുടെ വിമര്‍ശനം.
.ഇതുവഴി സിപിഐ നേതാക്കള്ക്ക് പ്രതിഫലം കിട്ടിയതായും സംശയിക്കുന്നു. സിപിഐ ജില്ലാ തലം പട്ടയം റദ്ദാക്കിയതിന് വല്ലവര്ക്കും വല്ലതും കിട്ടിയോ എന്ന് വ്യക്തമാക്കണം. അല്ലെങ്കില് സിപിഐ ജില്ലാ സെക്രട്ടറി ശിവരാമനല്ല ഏതുരാമന് പറഞ്ഞാലും നമ്മള് അത് പറയും. എന്നെ കള്ളന് എന്നു ചെന്നിത്തല വിളിച്ചു. ഞാന് കരുണാകരന്റെ കൗപീനം കഴുകിയല്ല രാഷ്ട്രീയത്തിലേക്ക് വന്നത്. നല്ല മുലപ്പാല് കുടിച്ചാണ് ഞാന് വളര്ന്നതെന്നും മണി പറഞ്ഞു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....