മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് നാളത്തേക്ക് മാറ്റി. ബില്ലില്‍ ഭേദഗതികള്‍ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. രാജ്യസഭയില്‍ ബില്‍ പാസാകണമെങ്കില്‍ കോണ്‍ഗ്രസ് കൂടി മനസ്സുവയ്ക്കണം. അതുകൊണ്ടുതന്നെ ബില്ലില്‍ സമവായത്തില്‍ എത്തിയ ശേഷം സഭയില്‍ വയ്ക്കാനാണ് സര്‍ക്കാര്‍ ആലോചന.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ഡി.എം.കെ എം.പി കനിമൊഴി ആവശ്യപ്പെട്ടു. സി.പി.ഐ അംഗം ഡി.രാജയും ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. മുത്തലാഖിനെ ക്രിമിനല്‍ വത്കരിക്കുന്നതിനെ അനുകൂലിക്കില്ലെന്ന് എന്‍.സി.പി അംഗം മജീദ് മേമന്‍ പറഞ്ഞു. മുസ്ലീം വിവാഹം സിവില്‍ കരാര്‍ ആണ്. മുത്തലാഖിന്റെ പേരില്‍ മൂന്നു വര്‍ഷം തടവുശിക്ഷ നല്‍കുന്ന നിയമത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് പുനപരിശോധിക്കുന്നതിനായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും മേമന്‍ ആവശ്യപ്പെട്ടു. ബില്‍ സുഗമമായി അവതരിപ്പിക്കുന്നതിന് കോണ്‍ഗ്രസും മറ്റു കക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും അതിനായി ബില്‍ നാളത്തേക്ക് മാറ്റുന്നത് പരിഗണനയിലാണെന്നും പാര്‍ലമെന്ററി കാര്യമന്ത്രി അനന്തകുമാര്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....