ദേശീയ പതാക ഉയര്‍ത്താൻ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് വീണ്ടും പാലക്കാട്ട് എത്തും. റിപ്പബ്‌ളിക്ക് ദിനത്തില്‍ ആര്‍എസ്എസ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ജില്ലയിൽ എത്തുന്ന അദ്ദേഹം ഒരു സ്വകാര്യ സ്‌കൂളിൽ പതാക ഉയർത്തുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
പാലക്കാട്ടെ ഭാരതീയ വിദ്യാ നികേതന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിലാണ് മൂന്ന് ദിവസത്തെ ആര്‍എസ്എസ് ക്യാമ്പ് നടക്കുന്നത്. ഈ സ്‌കൂളിലാകും മോഹന്‍ ഭഗവത് പതാക ഉയർത്തുക. ആര്‍എസ്എസ് ബന്ധമുള്ള സ്‌കൂളാണ് പാലക്കാട്ടെ ഭാരതീയ വിദ്യാ നികേതൻ.
ആര്‍എസ്എസ് സംസ്ഥാന നേതാവ് കെകെ ബല്‍റാമിനെ ഉദ്ധരിച്ചാണ് ഈ വാർത്ത പുറത്തുവന്നത്. നേരത്തെ സ്വാതന്ത്ര്യദിനത്തില്‍ മോഹന്‍ ഭഗവത് പാലക്കാട് മൂത്താംതറ കണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ പതാക ഉയർത്തിയത് വിവാദമായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....