കേരളാ സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഇല്ലാതിരുന്നിട്ടും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന് പത്മ അവാര്‍ഡ് ലഭിച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യങ്ങളാണ് പത്മ പുരസ്കാരങ്ങളില് പോലും പ്രതിഫലിക്കുന്നതെന്ന ആരോപണം ശക്തമായി തുടരവെ വിവാദം പുതിയ വഴിത്തിരിവില്‍.
പി പരമേശ്വരന്റെ പേര് പത്മ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത് അദ്ദേഹം തന്നെയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളിലാണ് അദ്ദേഹത്തെ അവാര്‍ഡിനു ശുപാര്‍ശ ചെയ്തിരിക്കുന്നത് അദ്ദേഹം തന്നെയാണെന്ന വ്യക്തമാക്കുന്ന വിവരങ്ങളുള്ളത്.
തിരുവനന്തപുരുത്തുള്ള നാലു വ്യക്തികളാണ് പത്മ അവാര്‍ഡിനായി പി പരമേശ്വരന്റെ പേര് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നാണ് വെബ്സൈറ്റില്‍ പറയുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള ഒരു ‘കെ’, പി പരമേശ്വരന്, സുരേഷ്, പാര്‍ലമെന്റംഗമായ പ്രൊഫെസ്സര് റിച്ചാര്‍ഡ് ഹേ എന്നിവരാണ് അദ്ദേഹത്തെ ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നാണ് സൈറ്റില്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....