രാഷ്‌ട്രീയത്തില്‍ സജീവമാകുന്നതിനാല്‍ ഇനി അഭിനയ രംഗത്തേക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകളെ തള്ളി നടന്‍ കമല്‍ഹാസന്‍. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്ന കാര്യത്തില്‍ താന്‍ തീരുമാനം സ്വീകരിച്ചു കഴിഞ്ഞു. ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന വാര്‍ത്ത തെറ്റാണ്. മൂന്ന് ചിത്രങ്ങള്‍ ചെയ്‌തു തീര്‍ക്കാനുണ്ട്. അതിനു ശേഷമാകും അഭിനയം തുടരണോ എന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയെന്നും കമല്‍ പറഞ്ഞു.
രാഷ്‌ട്രീയത്തില്‍ പുതുമുഖമാണെങ്കിലും 37 വര്‍ഷമായി സാമുഹ്യ സേവന രംഗത്ത് താന്‍ സജീവമാണ്. സന്നദ്ധസേവകരായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള 10 ലക്ഷത്തോളം വിശ്വസ്തരായ അണികള്‍ ഇപ്പോള്‍ കൂടെയുണ്ട്. കൂടുതല്‍ യുവാക്കളെ ഒപ്പം കൂട്ടാനുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട്. രാഷ്‌ട്രീയത്തില്‍ പരാജയപ്പെട്ടാലും പൊതുരംഗത്ത് തുടരുമെന്നും കമല്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം 21ന് സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമല്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....