ബി.ജെ.പി നേതാവ് വി. മുരളീധരന് രാജ്യസഭാ സീറ്റ് നല്‍കാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചു. 2010-15 കാലയളവില്‍ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. തലശേരി ബ്രണ്ണന്‍ കോളജിലെ പഠന കാലയളവില്‍ എ.ബി.വി.പിയിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ നേതാവാണ് മുരളീധരന്‍. 1996ല്‍ എ.ബി.വി.പിയുടെ അഖിലേന്ത്യാ സെസ്രട്ടറിയായ മുരളീധരന്‍ പിന്നീട് ബി.ജെ.പിയുടെ നേതൃനിരയിലേക്ക് എത്തുകയായിരുന്നു. യു.പിയില്‍ നിന്നോ രാജസ്ഥാനില്‍ നിന്നോ മുരളീധരനെ രാജ്യസഭയില്‍ എത്തിക്കാനാണ് നീക്കം.
അതേസമയം കേരളത്തിലെ എന്‍.ഡി.എ ഘടകകക്ഷി ബി.ഡി.ജെ.എസിന്റെ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് ലഭിക്കില്ല. തുഷാറിന് സീറ്റ് നല്‍കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം ശക്തമായി രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെപ്പോലും അവഗണിച്ച് തുഷാറിന് സീറ്റ് നല്‍കുന്നതിനെയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം എതിര്‍ത്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....