പത്തനംതിട്ടയില് നിന്നു സഹായിക്കണമെന്നാവശ്യപ്പെട്ടുള്ള ആവശ്യങ്ങള് തുടരുന്നു ?Pradeep Pillai? to WORLD NAIR ORGANIZATION 46 mins · ആറന്മുള ആറാട്ടുപുഴ ഏരിയയില് ഉള്ള ആരെക്കിലും എന്റെ അച്ഛനെ ഒന്ന് സഹായിക്കുമോ ???? വീടിന്റെ താഴത്തെ നില മുങ്ങി മുകളില് നിലയില്ല. വളരെ നേരമായി ടെറസ്സില് കയറിനില്ക്കുകയാണ് കുടുങ്ങിയിരിക്കുവാണ് അച്ഛന് ഫോണ് ഓഫ് ആയിപ്പോയി. ആറാട്ടുപുഴ ദേവീക്ഷേത്രത്തിന് സമീപം കിഴക്കുവശത്തുള്ള റോഡിലൂടെ ഏകദേശം 300 മീറ്റര് മാറി റോഡിന് ഇടതുവശത്തായി ഒരുനില വീട്. R Sreejesh Sreekrishna ഇടയാറന്മുള പള്ളിയോട ത്തിന് എതിര് വശം ഉള്ളവീട്ടില്.ഒന്നര വയസുള്ള കുട്ടി ഉള്പ്പെടെ കുറച്ച് ആളുകള് കുടുങ്ങി കിടക്കുന്നു.. വീടിന്റെ രണ്ടാം നിലയിലേക്ക് വെള്ളം കയറാന് ഇനി 3സ്റ്റെപ്പുകള് മാത്രമേ ഉള്ളൂ Bibin B Pillai? to സഞ്ചാരി 6 mins · Forwarded messege pls approve #Very_urgent.... റാന്നിക്കടുത്ത് ഇടപ്പാവൂരില് ഒരു വീട്ടില് പതിനഞ്ചുപേര് പേര് ആശങ്കയോടെ സഹായം പ്രതീക്ഷിച്ചിരിക്കുന്നു. താഴത്തെ നിലയില് മുഴുവന് വെള്ളം കയറി. എല്ലാവരും ഇപ്പോള് രണ്ടാം നിലയിലാണ്. ഒരു കുഞ്ഞു കുട്ടിയടക്കം അവിടെയുണ്ട്. പലതവണ ശ്രമിച്ചപ്പോള് ഒരു തവണ ഫോണില് ലഭിച്ചു. വിവരങ്ങള് താഴെ ചേര്ക്കുന്നു. സമീപത്തുള്ള സഹായിക്കാന് സാധിക്കുന്നവര് സന്മനസ്സ് കാണിക്കണം എന്ന് അഭ്യര്ത്ഥിക്കുന്നു. അധികാരികളെ അറിയിക്കാന് സാധിക്കുമെങ്കില് അതും ചെയ്യണം. Mangattil House Edapavoor Ayiroor Pathanamthitta 9048320821 8606610819 9526642872 #സമാനമായ_മറ്റൊരു_സംഭവം റാന്നി മാമുക്കില് ദീപ വര്ക്ക്ഷോപ്പിനു സമീപം ഒരു വീട്ടില് നാല് പേര് കുടുങ്ങി കിടക്കുന്നു. ഒരാള് പ്രായാധിക്യം കൊണ്ട് കിടപ്പിലായ ആള് ആണ്. ഒന്നാം നില മുങ്ങി, രണ്ടാം നില മുങ്ങി തുടങ്ങി. താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും പോലീസ് സ്റ്റേഷനിലും വിളിച്ചപ്പോള് നിസ്സഹായത വെളിപ്പെടുത്തി. ആരുടെയെങ്കിലും ശ്രദ്ധയില് പെടട്ടെ എന്ന് കരുതിയാണ് പോസ്റ്റ് ചെയ്യുന്നത്. ഫോണ് നമ്പര് - രാഹുല് - 9605411899 പത്തനംതിട്ട'റാന്നി തത്തശ്ശേരില് വലിയപറമ്പ് റോഡ് ' ഈ ഭാഗത്ത് ഉള്ള ആരേലും ഉണ്ടോ? അവിടെ അസംബ്ളീസ് ഓഫ് ഗോഡ് ചര്ച്ചിനോട് ചേര്ന്ന് ഉള്ള വീട്ടില് ഒരു ഫാമിലി ഒറ്റപ്പെട്ട് പോയിട്ടുണ്ട്. വെള്ളം കയറിക്കോണ്ടിരിക്കുന്നു. സൂസന് പി. ജോസഫ്, തോമസ് എബ്രഹാം, അല്മ മറിയം എബ്രഹാം ഇവരാണ് കുടുങ്ങിയിരിക്കുന്നത്...മറ്റ് വിവരങ്ങള് ഒന്നും കൂടുതല് അറിയില്ല. ആ സ്ഥലം അറിയുന്നവര് ഒന്ന് help ചെയ്യാമോ? 9946591011 ഇതാണ് അവരുടെ നമ്പര്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ് മുഴക്കിയാല് ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ് നീട്ടിമുഴക്കിയില്ലെങ്കില് എന്തോ കുറവു പോലെയാണ് ചിലര്ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില് നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....