രാഹുല്‍ ഗാന്ധിയുടെ സമ്മതവും കേന്ദ്ര നേത്രുതത്തിന്റെ തീരുമാനവും വരും മുന്‍പ് രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി യാകും എന്ന് പ്രചരിപ്പിച്ചതില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്ക്ക് അതൃപ്തി എന്ന് സൂജന. ദേശീയ അധ്യക്ഷന്‍റെ പ്രതിച്ഛായക്ക് കോട്ടം തട്ടും വിധം പ്രചാരണത്തിന് യിതു കാരണമായ് എന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ പങ്കു വെച്ചു. രാഹുല്‍ പേടിച്ചോടി എന്ന പ്രചാരണത്തിന് BJP ക്ക് അവസരം നല്‍കി. രാഹുല്‍ മത്സരിക്കും എന്ന വാര്‍ത്ത പുറത്തുവിടാന്‍ മത്സരിച്ച കേരളത്തിലെ നേതാക്കളുടെ നടപടിയോട് കടുത്ത അധിര്‍പ്തി ആണ് കേന്ദ്ര നേതാക്കള്‍ക്ക് ഉള്ളത്. കേരളത്തിലെ ഗ്രൂപ്പ് വഴക്കിനു രാഹുലിന്‍റെ സ്ഥാനര്തിത്ത്വം മറയാക്കി എന്ന ആക്ഷേപവും കേന്ദ്ര നേതാക്കള്‍ക്ക് ഉണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....