BDJS സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ഇടുക്കി ബിജു കൃഷ്ണന്‍, മാവേലിക്കര തഴവ സഹദേവന്‍, ആലത്തൂര്‍ ടി വി ബാബു എന്നിവരാണ് സ്ഥാനാര്‍ഥികള്‍. താന്‍ മത്സരിക്കും എന്ന് ഇന്നാദ്യമായ് തുഷാര്‍ അറിയിച്ചു. തൃശൂരോ വയനടോ ആകും മണ്ഡലം. ഈ രണ്ടു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ വന്നാല്‍ തുഷാര്‍ വയനാട്ടില്‍ നിന്നും മത്സരിക്കണം എന്നാണ് BDJS ആഗ്രഹിക്കുനത്. ഈ വിഷയം NDA യും ആയീ കൂടി ആലോചിച്ചേ ചെയുകയുള്ളൂ. രാഹുല്‍ഗാന്ധിക്കെതിരെ കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഒരാള്‍ മത്സരിക്കണം എന്ന ആവശ്യം BJP സംസ്ഥാന ഘടകത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട് അങ്ങനെ വന്നാല്‍ വയനാട് സീറ്റ് വിട്ടു കൊടുക്കുകയോ വെച്ച് മാറുകയോ ചെയും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....