പത്തനംതിട്ട : ആന്റോ ആന്റണിയെ വെട്ടാന്‍ ഒരു വിഭാംഗം കോണ്‍ഗ്രസുകാര്‍ ബി ജെ പി ക്കൊപ്പം . പത്തനംതിട്ടയില്‍ സീറ്റ് നിര്‍ണ്ണയം മുതല്‍ അന്റോയെക്കെതിരെ ഉയര്‍ന്ന പ്രതിഷേധമാണ് പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ആറന്‍മുള , മല്ലപ്പള്ളി മേഖലയിലെ കോണ്‍ഗ്രസ് നേതാക്കളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്ണ കോന്നി മണ്ഡലത്തില്‍ പ്രവര്‍ത്തനത്തില്‍ നിന്ന് പാടെ പിന്‍വാങ്ങിയിരിക്കുകയാണ് കോണ്‍ഗഞ്ഞരസ്. ഇക്കാര്യം ആദ്യം ഉയര്‍ന്നപ്പോള്‍ അങ്ങനെ ഒന്നില്ലന്ന നിലപാടിലായിരുന്നു മുതിര്‍ന്ന നേതാക്കള്‍. എന്നാല്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റിന്റെ വീട്ടില്‍ ബിജെ പി പത്തനംതിട്ട മണ്ഡലം സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് എത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ഇവര്‍. മല്ലപ്പള്ളിയില്‍ ബിജപി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനു ശേഷമാണ് പ്രവര്‍ത്തകരെ ഒഴിവാക്കി ആര്‍എസ്എസ്, ബിജെപി പ്രാദേശിക നേതാക്കളെ മാത്രം ഒപ്പം കൂട്ടി സുരേന്ദ്രന്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി പി ഗിരീഷിന്റെ വീട്ടിലെത്തിയത്. ഇരുവരും നേരത്തെ ആസൂത്രണം ചെയ്ത് സന്ദര്‍ശനമെന്ന് വ്യക്തം. ഏകദേശം 20 മിനിറ്റോളം ഇവര്‍ ചര്‍ച്ച നടത്തി. ഇത് അംഗീകരിക്കാനാകില്ലെന്ന് ഇരു പാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. സുരേന്ദ്രനോാെപ്പം ബിജെപി മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാറും ഉണ്ടായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....