കോവിഡ് വ്യാപനം രൂക്ഷമാകുന്ന ദക്ഷിണ കന്നടയില്‍ ബുധനാഴ്ച രണ്ട് പേര്‍ കൂടി കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചു. ബെംഗ്രെ സ്വദേശിയായ 78കാരനും ഭട്കല്‍ സ്വദേശിയായ 31കാരനുമാണ് മരിച്ചത്. ഇതോടെ ദക്ഷിണ കന്നടയില്‍ മാത്രം കോവിഡ് മരണം 16 ആയി. ന്യൂമോണിയയും പ്രമേഹവും കാരണം ചികിത്സയിലായിരുന്ന 78കാരന്‍ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദവുമായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 31കാരന്‍ ചികിത്സക്കിടെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവം മരണശേഷമാണ് ശേഖരിച്ചത്. കോവിഡ് രോഗികളും മരണങ്ങളും ഗണ്യമായി വര്‍ധിക്കുന്നത് ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്. കഴിഞ്ഞ 3 ദിവസങ്ങളിലായി ദക്ഷിണ കന്നടയില്‍ മാത്രം ആറ് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മംഗളൂരുവില്‍ കൊവിഡ് വ്യാപനം രൂക്ഷമായത് അതിര്‍ത്തി ജില്ലയായ കാസര്‍ഗോഡും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....