കാലാപാനിയും ലിപുലേഖ് ചുരവും ലിംപിയാധുരയും തങ്ങളുടേതാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇന്ത്യയ്ക്കെതിരേ വീണ്ടും പ്രകോപനവുമായി നേപ്പാൾ. ബിഹാറിലെ പശ്ചിമ ചമ്പാരനോടു ചേർന്ന് അതിർത്തിയിൽ ഇന്ത്യയും നേപ്പാളും തമ്മിൽ തർക്കത്തിലുള്ള ഭൂമിയിൽ നേപ്പാൾ സർക്കാർ ഹെലിപ്പാഡ് നിർമിക്കുന്നു. പശ്ചിമചമ്പാരനിൽ വാല്മീകി കടുവ സംരക്ഷണ കേന്ദ്രത്തോടു ചേർന്ന് സശസ്ത്ര സീമാബെല്ലി (എസ്എസ്ബി)ന്റെ താരി ഔട്ട് പോസ്റ്റിനു തൊട്ടടുത്താണ് നേപ്പാളിന്റെ നിർമാണം. ചെറു കോപ്റ്ററുകൾക്ക് ഇറങ്ങാനും പറന്നുയരാനും സാധിക്കുന്ന ഹെലിപ്പാഡാണ് നേപ്പാൾ നിർമിക്കുന്നതെന്ന് എസ്എസ്ബി 21ാം ബറ്റാലിയൻ രാജദേന്ദ്ര ഭരദ്വാജ്. ഇന്റലിജൻസ് ഏജൻസികൾ നൽകിയ മുന്നറിയിപ്പ് എസ്എസ്ബി സേനാ ആസ്ഥാനത്ത് അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് നേപ്പാൾ ഹെലിപ്പാഡ് നിർമിച്ചു തുടങ്ങിയത്. ഇതേക്കുറിച്ചു കൂടുതൽ അന്വേഷിച്ചു വരികയാണെന്നു ഭരദ്വാജ്. തർക്കപ്രദേശത്താണ് അവർ നിർമാണം നടത്തുന്നത്. ഇതിന്റെ ചിത്രങ്ങളും മറ്റു വിവരങ്ങളും ഉടൻ സേനാ ആസ്ഥാനത്ത് അറിയിക്കും- ഭരദ്വാജ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....